സിനിമാക്കാര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് ആര് പറഞ്ഞു; ആഷിക് അബു
കൊച്ചി: സിനിമാക്കാര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പൊതുവെ ഒരു ധാരണയുണ്ട് എന്നാല്‍ അത് ശരിയല്ലെന്നാണ് ആഷിക് അബുവിന്റെ അഭിപ്രായം.
സാമൂഹികവും സാംസാകാരികവും രാഷ്ട്രീയപരവുമായ കാര്യങ്ങളില്‍ തന്റെ വ്യക്തിപരമായ അഭിപ്രായം എപ്പോഴും രേഖപ്പെടുത്തുന്ന വ്യക്തിയാണ് ആഷിക്.

താന്‍ ഒരു ഇടതുപക്ഷക്കാരനായതില്‍ അഭിമാനിക്കുന്നു എന്നും ആഷിക് രേഖപ്പെടുത്തി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിക് ഇക്കാര്യം പറഞ്ഞത്.
തന്റെ എല്ലാ സിനിമകള്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും കൊടിവെച്ചാല്‍ മാത്രമേ രാഷ്ട്രീയ സിനിമയാകൂ എന്നത് തെറ്റായ ധാരണയാണെന്നും ആഷിക് കൂട്ടി ചേര്‍ത്തു.












Click it and Unblock the Notifications