മലയാളി പൊളിയല്ലേ...!, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 കോടി മലയാളിക്ക്
അബുദാബി: ലോകം മുഴുവനും ഇന്ന് കൊറോണ ഭീതിയില്‍ കഴിയുകയാണ്. ഈ ദുരിതകാലത്തും ഭാഗ്യം മലയാളിയെ കൈവിടില്ലെന്ന് വ്യക്തമാക്കുന്ന ഒരു വാര്‍ത്തയാണ് പ്രവാസലോകത്ത് നിന്നും പുറത്തുവരുന്നത്. മറ്റൊന്നുമല്ല, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഒന്നാം സമ്മാനം നേടി. തൃശൂര്‍ സ്വദേശിയായ ദിലീപ് കുമാറിനാണ് 20 കോടി രൂപയില്‍ അധികം സമ്മാനമായി നേടിയത്. അതായത് 10 ദശലക്ഷം ദിര്‍ഹം. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് മലയാളി കോടിപതിയായത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി യുഎഇയില്‍ ജോലി നോക്കുന്ന ദിലീപ് 5000 ദിര്‍ഹമാണ് വേതനമായി വാങ്ങുന്നത്. ഓട്ടോ സ്പെയര്‍പാര്‍ട്സ് സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു ദിലീപ്. ഏപ്രില്‍ 14ന് ഓണ്‍ലൈനിലൂടെയാണ് ദിലീപ് ടിക്കറ്റ് വാങ്ങിയത്. നിലവില്‍ തനിക്കുള്ള ബാങ്ക് വായ്പ അടച്ചുതീര്‍ക്കുകയാണ് അദ്യം ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. 16ഉം 9ഉം വയസുള്ള മക്കളുടെ മികച്ച ഭാവിക്ക് വേണ്ടിയും തുക ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5000 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. മിക്കതവണയും ഈ നറുക്കെടുപ്പില്‍ മലയാളികള്‍ക്കാണ് ഒന്നാം സമ്മാനം അടിക്കുക.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications