ഭാരത സംസ്കാരത്തെ അപമാനിച്ചു; ഗുരുവായൂപ്പന് കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ മാഗസിന് കത്തിച്ചു
കോഴിക്കോട്: ഭാരത സംസ്കാരത്തെ അപമാനിച്ചു എന്ന ആരോപണത്തില്‍ കോഴിക്കോട് ഗുരുവായൂരപ്പന് കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ കോളേജ് മാഗസിന് കത്തിച്ചു.
2014-2015ലെ വിശ്വവിഖ്യാത തെറി എന്ന പേരില്‍ പുറത്തിറക്കിയ മാഗസിനാണ് കത്തിച്ചത്. മുഖ്യധാര സമൂഹം തെറിയായി ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും അതിന്റെ സാമൂഹ്യ രാഷ്ട്രീയ പരിസരങ്ങളെ വിശകലനം ചെയ്തത് ഭാരത സംസ്കാരത്തെ അധിക്ഷേപിക്കലാണ് എന്ന് പറഞ്ഞാണ് കത്തിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് മാഗസിന് പുറത്തിറക്കിയത്. മാഗസിനെത്തിരെ എബിവിപി സംസ്ഥാന കമ്മിറ്റി പ്രസ്താവന ഇറക്കുകയും വിദ്യാര്‍ത്ഥികള്‍ വായിക്കുന്നിതില് നിന്നും വിലക്കുകയും ചെയ്തിരുന്നു.
എബിവിപി യൂണീറ്റ് പ്രസിഡന്റ്, സെക്രട്ടറി, കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത എബിവിപി ജില്ലാ കണ്വീണര് എന്നിവരുടെ നേതൃത്വത്തിലാണ് മാഗസില്‍ കത്തിച്ചത്. ഇതിനെ തുടര്‍ന്ന് കോളേജിലും സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിഷേധങ്ങളാണ് വന്നുക്കൊണ്ടിരിക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications