ചലച്ചിത്ര അവാര്‍ഡ്: ജൂറിയുടെ ചര്‍ച്ചകള്‍ റിക്കോര്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് അക്കാദമി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറിയുടെ ചര്‍ച്ചകള്‍ വീഡിയോ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനാവില്ലെന്ന് ചലച്ചിത്ര അക്കാദമി. ചര്‍ച്ചകള്‍ റിക്കോര്‍ഡ് ചെയ്താല്‍ അവാര്‍ഡ് നിര്‍ണയത്തിലെ രഹസ്യസ്വഭാവം നഷ്ടമാകുമെന്നാണ് അക്കാദമിയുടെ നിലപാട്.
എന്നാല്‍ അക്കാദമിയുടെ നിലപാടിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വിവരാവകാശ പ്രവര്‍ത്തകര്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ റിക്കോര്‍ഡ് ചെയ്യണമെന്ന നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ആവില്ലെന്ന നിലപാടിലാണ് ചലച്ചിത്ര അക്കാദമി.

ജൂറി അംഗങ്ങല്‍ ചലച്ചിത്രങ്ങള്‍ കണ്ടതിന് ശേഷം കൂട്ടായിരുന്ന് ചര്‍ച്ച ചെയ്താണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. അത് വീഡിയോയില്‍ പകര്‍ത്തുന്നത് പുരസ്കാര നിര്‍ണയത്തിന് ഗുണകരമാകില്ലെന്ന അഭിപ്രായമാണ് അക്കാദമിയുടെ എക്സിക്യൂട്ടീവി കമ്മിറ്റിക്കുള്ളത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications