തളിപ്പറമ്പില്‍ വാഹാനാപകടം, വടകര സ്വദേശി മരിച്ചു
കണ്ണൂര്‍: തളിപ്പറമ്പ് ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വടകര സ്വദേശി മരിച്ചു. വടകര തിരുവള്ളൂരിലെ അബ്ദുള്‍റഹ്മാന്‍ ആണ് മരിച്ചത്. തളിപ്പറമ്പിലെ കുറ്റിക്കോലില്‍ ആയിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
തിങ്കളാഴ്ച രാവിലെ 7.15 ലോട് കൂടിയാണ് അപകടം നടന്നത്. പരിയാരം മെഡിക്കല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ ഷംഷീന(24) കാര്‍ ഡ്രൈവറായ വികെ ഹാരിസ്(25) എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേര്.

മകളെ കോളേജില്‍ കൊണ്ടുവിടുന്നതിനായി വടകരയില്‍ നിന്നും വരുന്ന വഴിയ്ക്കാണ് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറില്‍ താള്ചയിലേക്ക് മറിയുകയായിരുന്നു. കാറിന്റെ മുന്‍ സീറ്റില്‍ ഇരുന്ന റഹ്മാന് ഗുരുതരമായി പരിക്കു പറ്റിയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയ്ക്കാണ് മരണം സംഭവിച്ചത്. കനത്ത മഴയായിരിക്കാം അപകടത്തിന് കാരണമെന്ന് പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications