കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസിയ്ക്ക് മതിയായി രണ്ട് ദിവസത്തിനകം അഴിമതി വിരുദ്ധ മുന്നണി പിരിച്ചുവിട്ടേക്കും

  • By Aiswarya
Google Oneindia Malayalam News

തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പില്‍ എസിഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശ് പോയ സാഹചര്യത്തില്‍ അഴിമതി വിരുദ്ധ മുന്നണി പിരിച്ചുവിടുന്ന കാര്യം രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് പി.സി. ജോര്‍ജ്ജ് .തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്.

അരുവിക്കരക്കാര്‍ പത്രം വായിക്കാത്തവര്‍

അരുവിക്കരക്കാര്‍ പത്രം വായിക്കാത്തവര്‍

അരുവിക്കരയിലെ 25 ശതമാനം ആളുകള്‍ പത്രം വായിക്കാത്തവരാണ്. അതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.

ബിജെപിയെ ഇഷ്ടമല്ല

ബിജെപിയെ ഇഷ്ടമല്ല

അരുവിക്കരയില്‍ നിര്‍ണായക സ്വാധീനമുള്ള നാടാര്‍ സമൂഹം ബിജെപിയെ ഇഷ്ടപ്പെടുന്നവരല്ല.

നാടാര്‍ സമൂഹത്തിന്റെ വോട്ട് യുഡിഎഫിന്

നാടാര്‍ സമൂഹത്തിന്റെ വോട്ട് യുഡിഎഫിന്

ഒ രാജഗോപാല്‍ വിജയിക്കുമോ എന്ന സംശയം തോന്നിയതിനാല്‍ നാടാര്‍ സമൂഹം ഒന്നാകെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തു

സിപിഐഎമ്മിന്റെ ഭാവി നല്ലതാവാന്‍

സിപിഐഎമ്മിന്റെ ഭാവി നല്ലതാവാന്‍

സിപിഐഎമ്മിന്റെ വോട്ടു ചോര്‍ച്ചയ്ക്ക് കാരണമെന്താണെന്ന് ആ പാര്‍ട്ടി അന്വേഷിക്കുന്നത് അവരുടെ ഭാവിക്ക് നല്ലതായിരിക്കും.

വോട്ടു ചോര്‍ച്ച ഉണ്ടായത്

വോട്ടു ചോര്‍ച്ച ഉണ്ടായത്

ഏറ്റവും അധികം വോട്ടു ചോര്‍ച്ച ഉണ്ടായത് സിപിഐഎമ്മിന്റെ വോട്ടു ബാങ്കില്‍നിന്നാണെന്നും പി.സി പറഞ്ഞു.

ജനങ്ങള്‍ക്ക് താല്‍പര്യം ഇല്ലെങ്കില്‍ പിന്നെ

ജനങ്ങള്‍ക്ക് താല്‍പര്യം ഇല്ലെങ്കില്‍ പിന്നെ

ജനങ്ങള്‍ അംഗീകാരം നല്‍കാത്ത ഒരു സംഘടന രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നതില്‍ ഔചിത്യമില്ല

 തീരുമാനം രണ്ട് ദിവസത്തിനകം

തീരുമാനം രണ്ട് ദിവസത്തിനകം


രണ്ട് ദിവസത്തിനകം തീരുമാനം കൈക്കൊള്ളും. ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും മറ്റുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനിക്കും പിസി

English summary
acdf will dismiss in 2days by pc george.Congress candidate KA Sabarinathan on Tuesday won the Aruvikara assembly constituency by-election in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X