• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബൈക്കിലെത്തി ആസിഡ് ആക്രമണം... സംഭവം തിരുവനന്തപുരത്ത്... അധ്യാപിക ഗുരുതരാവസ്ഥയില്‍

  • By Desk

തിരുവനന്തപുരം നഗരത്തെ ഭീതിയിലാഴ്ത്തി അധ്യാപകയ്ക്ക് നേരെ ആസിഡ് ആക്രമണം. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം നടന്നത്. കാട്ടാക്കട കുറ്റിച്ചല്‍ മന്തിക്കളം തടത്തരികത്ത് വീട്ടിവ്‍ മോഹനന്‍ ലില്ലി ദമ്പതികളുടെ മകള്‍ ജീന മോഹനന്‍ (23)നേരെയായിരുന്നു ആക്രമണം നടന്നത്. ഗുരുതരാവസ്തയിലായ ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവം ഇങ്ങനെ

വളവില്‍ വെച്ച്

വളവില്‍ വെച്ച്

കുറ്റിച്ചാല്‍ തച്ചന്‍കോട് കരിംഭൂതത്താന്‍ പാറവളപ്പില്‍ ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആര്യനാട്ടെ സ്വകാര്യ സ്കൂള്‍ അധ്യാപികയാണ് ജീന.

വീട്ടിലേക്ക് പോകവെ

വീട്ടിലേക്ക് പോകവെ

സ്കൂള്‍ വിട്ട് വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ബൈക്കില്‍ പിറകെ എത്തിയ രണ്ട് പേര്‍ ജീനക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്.

നിലവിളി

നിലവിളി

ആസിഡ് ദേഹത്ത് വീണതോടെ ജീന ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. ഇത് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ അവരെ അടുത്തുള്ള പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഗുരുതര പരിക്ക്

ഗുരുതര പരിക്ക്

ആസിഡ് വീണ് ജീനയുടെ വസ്ത്രം ദേഹത്ത് ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. കൈയ്യിലും മുതുകിലുമെല്ലാം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അജ്ഞാതര്‍

അജ്ഞാതര്‍

ബൈക്കിലെത്തിയ രണ്ട് പേരാണ് ആസിഡ് ഒഴിച്ചതെന്നും എന്നാല്‍ ഇരുവരും ഹെല്‍മെറ്റ് ധരിച്ച് മുഖം മറച്ചിരുന്നെന്നും ജീന പോലീസില്‍ മൊഴി നല്‍കി.

അന്വേഷണം തുടങ്ങി

അന്വേഷണം തുടങ്ങി

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റിച്ചല്‍ ജങ്ഷന് സമീപത്തുള്ള സിസിടിവി കാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്

ഷുഹൈബ് കൊലപാതകത്തിൽ സിപിഎം നേതാക്കളും കുടുങ്ങുന്നു! ഫോൺ രേഖകൾ പോലീസിന്

റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!

വീട്ടുതടങ്കലിൽ ക്രൂരപീഡനം.. ഭക്ഷണത്തിൽ മയക്ക് മരുന്ന്.. അച്ഛനും അമ്മയ്ക്കുമെതിരെ ഹാദിയ!

English summary
acid attack on teacher at tvm yesterday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more