സ്ഥാനാര്‍ഥി തീരുമാനം ഐശ്വര്യ കേരള യാത്രക്ക് ശേഷം; വ്യക്തമാക്കി ധര്മ്മജന്
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്ക് ശേഷം മാത്രമേ തീരുമാനിക്കുവെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. താന്‍ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കളാണെന്നും ധര്മജന് ബോള്‍ഗാട്ടി വ്യക്തമാക്കി. എന്നോട് ആരും മത്സരിക്കാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ മത്സരിക്കുന്നത് സംബന്ധിച്ച് ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. ഏറ്റഴും അവസാനം സീറ്റ് പ്രഖ്യാപിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ധര്മജന് ബോള്‍ഗാട്ടി പറഞ്ഞു.
കലാകാരന്മാരില് ഞാന്‍ കോണ്‍ഗ്രസാണെന്ന് പറയുന്ന വളരെ കുറച്ച് ആളുകള്‍ മാതത്രമേയുള്ളു. കോണ്‍ഗ്രസാകുന്നത് എന്തോ തെറ്റാണെന്ന് എടുക്കുന്നത് പോലെ തോന്നിയിട്ടുണ്ടെന്നും നടന് ധര്മ്മജന് ബോള്‍ഗാട്ടി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പേരുകളില്‍ സജീവമായി പറഞ്ഞു കേള്‍ക്കുന്ന പേരാണ് ധര്‍മജന്റേത്. പാര്‍ട്ടി അനുവദിച്ചാല്‍ കേരളത്തില്‍ ഏതു നിയമസഭാ സീറ്റിലും മത്സരിക്കാന്‍ തയാറാണെന്ന് ധര്മജന് വ്യക്തമാക്കിയിരുന്നു. നേരത്തെ സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ കോണ്ഡഗ്രസ് സ്ഥാനാര്‍ഥിയായി ധരമ്മജന് നില്‍ക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സംവരണ മണ്ഡലത്തില്‍ ധര്‍മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ദളിത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സംവരണ മണ്ഡലത്തില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ദളിത് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞത്.അതേ സമയം ധര്‍മജനെ നിയമസഭ തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications