Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നസെന്റ് വരെ പറഞ്ഞു മാണിയുടെ മുഖം കണ്ടാല്‍ അറിയാം അഴിമതി നടത്തിയെന്ന്

തിരുവനന്തപുരം: കെ എം മാണി അഴിമതി നടത്തിയെന്നത് അദ്ദേഹത്തിന്റെ മുഖം കണ്ടാലറിയാമെന്ന് ചാലക്കുടി എംപിയും പ്രമുഖ ചലചിത്ര താരവുമായ ഇന്നസെന്റ്.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാറിന് വേണ്ടി വോട്ട് ചോദിച്ചെത്തിയതായിരുന്നു ഇന്നസെന്റ്.വിജയകുമാറിന് വോട്ട് ചെയ്യണമെന്നും ഇന്നസെന്റ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി ജനം തിരിച്ചറിയണമെന്നും ഇന്നസെന്റ് പറഞ്ഞു.

Innocent campaigning for LDF

സിനിമാ താരത്തെ നേരിട്ട് കണ്ട സന്തോഷത്തിലായിരുന്നു വോട്ടര്‍മാര്‍ എല്ലാവരോടും കുശലം പറഞ്ഞും വോട്ട് ചോദിച്ചും താരം ജനങ്ങള്‍ക്കിടയിലേക്കിറങ്ങുകയായിരുന്നു.

ഇന്നസെന്റിന്റെ പര്യടനം ഇപ്പോഴും തുടരുകയാണ്. ഇന്നസെന്റിനെ കാണാന്‍ വന്‍ജനക്കൂട്ടമാണ് അദ്ദേഹത്തിന്റെ പ്രസംഗ വേദിയിലേക്ക് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+