തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ജഗദീഷ് സ്വീകരിച്ച മാര്‍ഗം ഇതാണ്, ഗണേഷ് കുമാര്‍ തകരുമോ?
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടുപിടിച്ചുക്കൊണ്ടിരിക്കെ കെ ബി ഗണേഷ് കുമാറിനെതിരെ ഒളിയമ്പയ്ത് ജഗദീഷ്. യു ഡി എഫില്‍ പത്തനാപുരത്ത മത്സരിക്കാന്‍ ജഗദീഷി സീറ്റ് ലഭിക്കുമെന്ന് ഉറപ്പായതോടെ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ താരം എത്തിത്തുടങ്ങി.
സിനിമാ താരമായ കെ ബി ഗണേഷ് കുമാര്‍ എംഎല്‍ എയായിരിക്കും ജഗദീഷിനെതിരെ മത്സരിക്കുക. ഇതുറപ്പാടയതോടെ താരം ഗണേഷ് കുമാറിനെതിരെ ഒളിയമ്പെയ്തത്. തിരഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കെ വേദികളില്ലെല്ലാം കോണ്‍ഗ്രസ്സ് നേതാക്കളുടെയേും യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളുടെയും വന്‍ നിരത്തന്നെയാണ് ഇപ്പോളുള്ളത്.

ഒളിയമ്പ്
പരിപാടിക്കിടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ കെ ബി ഗണേഷ് കുമാര്‍ എം എല്‍എയ്‌ക്കെതിരെ ചില ഒളിയമ്പുകളും ജഗദീഷ് തൊടുത്തു വിടുന്നുണ്ട്.

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ലെന്ന് ജഗദീഷ് തിരിഞ്ഞെടുപ്പ് പരിപാടിക്കിടെ പറഞ്ഞു.

അപമാനകരം
നാടിന് അപമാനകരമായ യാതൊരു കാര്യവും നേതാക്കന്‍മാര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും താരം പറഞ്ഞു.

സജീവ സാന്നിധ്യം
പത്തനാപുരത്തെ രാഷ്ട്രീയ വേദികളില്‍ എത്തും മുന്‍പു തന്നെ മണ്ഡലങ്ങളിലെ വിവിധ പരിപാടികളില്‍ ജഗദീഷ് എത്തുന്നുണ്ട്.












Click it and Unblock the Notifications