Get Updates
Get notified of breaking news, exclusive insights, and must-see stories!

ദര്‍ശനപുണ്യം തേടി ജയറാമും കാളിദാസനും ശബരിമലയില്‍,കാണൂ

പത്തനംതിട്ട: ദര്‍ശനം പുണ്യം തേടി ഒട്ടേറെ ചലച്ചിത്ര താരങ്ങളാണ് ശബരിമലയില്‍ എത്തുന്നത്. ബോളിവുഡ് താരം വിവേക ഒബ്‌റോയ് മുതല്‍ നടന്‍ ജഗദീഷ് വരെ മല ചവിട്ടുന്നവരുടെ ഗണത്തിലുണ്ട്. ഇത്തവണ മലയാളത്തിലെ ഒരു പ്രമുഖ ചലച്ചിത്ര താരം മകനൊപ്പം ശബരിമലയില്‍ എത്തി. നടന്‍ ജയറാമാണ് മകന്‍ കാളിദാസനൊപ്പം സന്നിധാനത്ത് എത്തിയത്. കാളിദാസന്റെ സിനിമ പ്രവേശനത്തിന് മുന്നോടിയായാണ് മലകയറുന്നതെന്നതും ശ്രദ്ധേയം.

മുപ്പത് വര്‍ഷത്തിലേറെയായി മലചവിട്ടുന്ന ഭക്തന്‍ കൂടിയാണ് ജയറാം. തന്റെയും മകന്റെയും വാരനിരിയ്ക്കുന്ന സിനിമകളുടെ വിജയത്തിനായുള്ള അനുഗ്രഹം തേടലെന്ന ലക്ഷ്യം കൂടിയുണ്ട് ഇത്തവണത്തെ മലയകറ്റത്തിന് പിന്നില്‍. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്.

 ശബരിമലയില്‍

ശബരിമലയില്‍

തന്റെയും മകന്റെയും പുതിയ ചിത്രങ്ങളുടെ വിജയത്തിന് വേണ്ടി അനുഗ്രഹം തേടാനാണ് ജയറാം ശബരിമലയില്‍ എത്തിയത്.

ശരണം വിളിയോടെ

ശരണം വിളിയോടെ

30 വര്‍ഷമായി ജയറാം ശബരിമല ദര്‍ശനം നടത്തുന്നുണ്ട്.

കാളിദാസന് വേണ്ടി

കാളിദാസന് വേണ്ടി

ജയറാമിന്റെ ഇത്തവണത്തെ മലചവിട്ടലിന് പിന്നില്‍ കാളിദാസന്റെ സിനിമ പ്രവേശം തന്നെ. കാളിദാസന്റെ വിജയത്തിന് അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് ജയറാം പ്രതീഷിയ്ക്കുന്നത്

പുണ്യം

പുണ്യം

സന്നിധാനത്ത് ദര്‍ശനം നടത്തുന്ന ജയറാമും കാളിദാസനും

കറുപ്പുടുത്ത്

കറുപ്പുടുത്ത്

കറുപ്പുടുത്ത് ശരണം വിളികളോടെ മല ചവിട്ടിയ ജയറാം അയ്യപ്പ ദര്‍ശനത്തിന് ശേഷം ഉപദേവതകളയും തൊഴുത് മാളികപ്പുറത്തേയ്ക്ക്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+