പരവൂരിന്‍റെ ദുഖത്തില്‍ പങ്കുചേര്‍ന്ന് മമ്മൂട്ടി, മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു
പരവൂര്‍: പരവൂരിന്റെ ദുഖത്തില്‍ പങ്ക് ചേര്‍ന്ന് വെള്ളിത്തിരയിലെ സൂപ്പര്‍ താരം. വെടിക്കെട്ട് ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരേയും മോചിതരാകാത്ത പരവൂരുകാര്‍ക്ക് സാന്ത്വനമായി നടന്‍ മമ്മൂട്ടി. പരവൂര്‍ എല്‍പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമം പരിപാടിയിലേയ്ക്ക് മമ്മൂട്ടി എത്തി.
12 മണിയോടെയാണ് സ്‌നേഹ സംഗമം പരിപാടിയില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി എത്തിയത്. അപകടത്തില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട കൃഷ്ണയേയും കിഷോറിനേയും ഉള്‍പ്പടെ മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം സന്ദര്‍ശിച്ചു. ആഘോഷങ്ങളില്‍ പങ്കാളികളാകുമ്പോള്‍ സ്വന്തം സുരക്ഷ നോക്കണമെന്നും മമ്മൂട്ടി ഓര്‍മ്മിപ്പിച്ചു...

ദുരന്തം
110 ല്‍ അധികം പേരാണ് പരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചത്.

സ്‌നേഹ സംഗമം
പരവൂര്‍ എല്‍പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടപ്പിച്ച സ്‌നേഹ സംഗമം പരിപാടിയിലേയ്ക്ക് 12 മണിയോടെയാണ് മമ്മൂട്ടി എത്തിയത്.

സന്ദര്‍ശിച്ചു
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മമ്മൂട്ടി സന്ദര്‍ശിച്ചു

ഓര്‍മ്മപ്പെടുത്തല്‍
ആഘോഷങ്ങളില്‍ പങ്കാളികളാകുമ്പോള്‍ സ്വന്തം സുരക്ഷ നോക്കണമെന്നും മമ്മൂട്ടി ഓര്‍മ്മിപ്പിച്ചു.












Click it and Unblock the Notifications