നടൻ മാമുക്കോയയുടെ വാഹനം അപകടത്തിൽപെട്ടു; രണ്ട് പേർക്ക് പരിക്ക്
Recommended Video

മാമുക്കോയ സഞ്ചരിച്ച ജീപ്പ് അപകടത്തിൽ പെട്ടു | Oneindia Malayalam
കോഴിക്കോട്: സിനിമ നടൻ മാമുക്കോയ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ടു. മാമൂക്കോയയുടെ സ്വന്തം വാഹനമാണ് അപകടത്തില്‍ പെട്ടത്. പകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക് പറ്റി. ഫറൂഖ് സ്വദേശിയായ പ്രശാന്ത്, ചേവായൂർ സ്വദേശി ജോമോൾ എന്നിവർക്കാണ് പരിക്കേറ്റത്.

മാമുക്കോയക്ക് കാര്യമായ പരിക്കൊന്നും പറ്റിയിട്ടില്ല. സംഭവത്തിൽ മാമൂക്കോയയുടെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നു. മാമുക്കോയ സഞ്ചരിച്ച ജീപ്പിൽ മദ്യ കുപ്പികൾ ഉണ്ടെന്നും ആരോപണമുണ്ട്.














Click it and Unblock the Notifications