കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ നടന്‍ മനോജ് പിള്ള അന്തരിച്ചു! മരണം സംഭവിച്ചത് കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സിനിമാ നടന്‍ മനോജ് പിള്ള അന്തരിച്ചു

സിനിമ സീരിയല്‍ താരം മനോജ് പിള്ള (45) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചന്ദനമഴ, അമല, മഞ്ഞുരുകും കാലം തുടങ്ങിയ നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്രങ്ങളിലും വേഷമിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.

manojpilla
English summary
actor manoj pilla dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X