Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടി അധികനാള്‍ വാഴില്ലെന്ന് നടന്‍ മുകേഷ്

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടിയായ ഭാരതീയ ധര്‍മജനസേനയ്‌ക്കെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഇതിനോടകം വന്നു കഴിഞ്ഞു. ഭാരതീയ ധര്‍മജനസേനയ്‌ക്കെതിരെ പ്രശസ്ത നടന്‍ മുകേഷും പ്രതികരിച്ചു. ഒരു പ്രസ്താവന നടത്തിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഒഴിഞ്ഞു മാറാത്ത വെള്ളാപ്പള്ളി ഇതിനിടയില്‍ പുതിയ പാര്‍ട്ടി കൊണ്ടു വന്നതില്‍ പലര്‍ക്കും പരാതികളുണ്ട്.

വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടി അധികനാള്‍ വാഴില്ലെന്നാണ് നടന്‍ മുകേഷ് പറയുന്നത്. ഭാരതീയ ധര്‍മജനസേന എന്ന പാര്‍ട്ടി കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്ന പരാമര്‍ശമാണ് മുകേഷ് നടത്തിയത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ക്കെതിരെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ജനങ്ങള്‍ കല്ലെറിയുന്ന അവസ്ഥയാണുള്ളത്. വെള്ളാപ്പള്ളി നേതൃത്വം കൊടുക്കുന്നതു കൊണ്ടു തന്നെ പുതിയ പാര്‍ട്ടിയില്‍ ആളുകള്‍ ചേരില്ലെന്നാണ് മുകേഷ് അഭിപ്രായപ്പെട്ടത്.

പുതിയ പാര്‍ട്ടി ക്ലച്ച് പിടിക്കില്ല

പുതിയ പാര്‍ട്ടി ക്ലച്ച് പിടിക്കില്ല

വെള്ളാപ്പള്ളി നേതൃത്വം കൊടുക്കുന്ന പുതിയ പാര്‍ട്ടിയായ ഭാരതീയ ധര്‍മജനസേന കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്ന് നടന്‍ മുകേഷ്.

ഗുരു ധര്‍മമല്ല

ഗുരു ധര്‍മമല്ല

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ വികലമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വെള്ളാപ്പള്ളി ചെയ്യുന്നത് ഗുരുധര്‍മമല്ലെന്നും മുകേഷ് പറയുന്നു.

ആളെ കിട്ടില്ല

ആളെ കിട്ടില്ല

വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ കേട്ടും പ്രവര്‍ത്തനങ്ങള്‍ കണ്ടും ജനങ്ങള്‍ മുഖം തിരിക്കുന്ന അവസ്ഥയാണുള്ളത്. പുതിയ പാര്‍ട്ടിയില്‍ ആളുകള്‍ ചേരുമെന്ന് കരുതുന്നില്ലെന്നും മുകേഷ് പറഞ്ഞു.

ആരും സ്വന്തം പാര്‍ട്ടി വിടില്ല

ആരും സ്വന്തം പാര്‍ട്ടി വിടില്ല

വെള്ളാപ്പള്ളിയെ വിശ്വസിച്ച് സ്വന്തം പാര്‍ട്ടി വിട്ട് ആരും പുതിയ പാര്‍ട്ടിയുടെ പിറകെ പോകില്ലെന്നാണ് മുകേഷ് പറഞ്ഞത്.

ഭരതീയ ധര്‍മജനസേന

ഭരതീയ ധര്‍മജനസേന

സമത്വമുന്നേറ്റ യാത്രയുടെ സമാപന ദിവസമായ ശനിയാഴ്ചയായിരുന്നു വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപം കൊണ്ടത്. ഭാരതീയ ധര്‍മജനസേന എന്നതാണ് പുതിയ പാര്‍ട്ടിയുടെ പേര്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+