പ്രാര്‍ത്ഥനകള്‍ വിഫലമായി രാജേഷ് യാത്രയായി, കണ്ണു നിറഞ്ഞ് നടന് റഹ്മാന്
കൊച്ചി; മലയാളത്തിന്റെ പ്രിയ സംവിധായകന് രാജേഷ് പിള്ളയെ അനുസ്മരിച്ച് നടന് റഹ്മാന്. റഹ്മാന് രാജേഷ് പിള്ള കൂട്ടുക്കെട്ടായിരുന്നു ട്രാഫിക്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത് അറിഞ്ഞപ്പോള്‍ തന്റെ മനസ്സില്‍ ചുവപ്പ് സിഗ്നലാണെന്ന് റഹ്മാന് പറയുന്നു. അതിവേഗത്തില്‍ മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്ന യുവ പ്രതിഭയാണ് യാത്ര അവസാനിപ്പിച്ച് മടങ്ങിയതെന്ന് റഹ്മാന് പറയുന്നു.
ശനിയാഴ്ച രാവിലെയാണ് രാജേഷ് പിള്ള കൊച്ചിയിലെ ആശുപത്രിയില്‍ മരിച്ചത്. കരള്‍ സംബന്ധമായ രോഗം മുര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ്പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വേട്ട് വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്.

ചുവപ്പു സിഗ്നല്‍
രാജേഷ് പിള്ളയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്റെ മനസ്സില്‍ ചുവപ്പു സിഗ്നലാണ് ആദ്യമുണ്ടായതെന്ന് നടന് റഹ്മാന് പറഞ്ഞു.

യുവ പ്രതിഭ
മലയാളത്തിന് നല്ല ചിത്രങ്ങള്‍ സമ്മാനിച്ച് അതിവേഗം മുന്നോട്ടു പോയ യുവ പ്രതിഭയാണ് രാജേഷ് പിള്ള. അദ്ദേഹമാണ് ഇപ്പോള്‍ യാത്ര അവസാനിപ്പിച്ച് മരണത്തിന് കീഴടങ്ങിയത്.

സിനിമാ ലൊക്കേഷന്‍
മോഹന്‍ലാലിനും ജൂനിയര്‍ എന്‍ടി ആറിനുമൊപ്പം അഭിനയിക്കുന്ന ജനതാ ഗാരേജ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിയുന്നത്.

പ്രാര്‍ത്ഥന
രാജേഷ് പിള്ളയുടെ വാര്‍ത്ത വന്നപ്പോള്‍ ഒന്നും സംഭവിക്കരുതേയെന്ന് ഒരുപാട് പ്രാര്‍ത്ഥിച്ചിരുന്നു. മരണ വാര്‍ത്ത സത്യമായിരിക്കരുതേ, ജീവിതത്തിലേക്ക് കൂടുതല്‍ വേഗത്തില്‍ രാജേഷ് മടങ്ങി വരണേയെന്നും പ്രാര്‍ത്ഥിച്ചിരുന്നു.

പ്രാര്‍ത്ഥനകള്‍ വിഫലം
പ്രാര്ത്ഥനകളൊക്ക വിഫലമായി എന്നു റഹ്മാന് പറയുന്നു. ട്രാഫിക് എന്ന സിനിമയില്‍ രാജേഷിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അഭിനയിച്ച ഓരോ ഷോട്ടുമാണ് മനസ്സിലേക്ക് ഓടിവരുന്നത്.

രാജേഷിന്റെ ചിന്തകള്‍
ഒരു അസാമാന്യ പ്രതിഭയാണ് താന്‍ എന്നു വിളിച്ചു പറയുന്നതായിരുന്നു രാജേഷിന്റെ ചിന്തകള്‍. ആ ചിന്തകള്‍ ഇനിയും നമ്മോടു ഇനിയും സംസാരിച്ചു കൊണ്ടിരിക്കും.

വിട
അകാലത്തില്‍ പൊലിഞ്ഞു പോയ തന്റെ പ്രിയ സുഹൃത്തിന് വിടയെന്നും റഹ്മാന്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications