പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനമെന്ന പരാതി: നടന് ശ്രീജിത്ത് രവി പോലീസ് കസ്റ്റഡിയില്‍
ഒറ്റപ്പാലം: സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മുന്നില്‍ ന്ഗനതാ പ്രദര്‍ശനം നടത്തി എന്ന പരാതിയില്‍ നടന് ശ്രീജിത്ത് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നായിരുന്നു ശ്രീജിത്ത് രവി വണ്‍ഇന്ത്യയോട് നേരത്തെ പ്രതികരിച്ചത്.
ഓഗസ്റ്റ് 27 നാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. കാറിലെത്തിയ ആള് നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു എന്നുമാണ് കുട്ടികള്‍ പറയുന്നത്. കാറിന്റെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് അത് ശ്രീജിത്ത് രവിയുടെ വാഹനം ആണെന്ന് കണ്ടെത്തിയത്.

പത്തിരിപ്പാലയിലെ സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പാള്‍ ആണ് ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ശ്രീജിത്ത് രവിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിയ്ക്കുകയും ചെയ്തിരുന്നു.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താന്‍ പ്രദേശത്ത് ഉണ്ടായിരുന്നതായി ശ്രീജിത്ത് രവി വണ്‍ഇന്ത്യയോട് പറഞ്ഞിരുന്നു. കുട്ടികള്‍ക്ക് കാറിന്റെ നമ്പര്‍ തെറ്റിയതാകാം എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
സംഭവത്തില്‍ ചൈല്‍ഡ് ലൈനും ജില്ലാ അധികൃതരും ഇടപെട്ടിട്ടുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്ന പോക്സോ നിയമ പ്രകാരം ശ്രീജിത്ത് രവിയ്ക്കെതിരെ കേസ് എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications