ഇത് എന്നെ ഏല്‍പ്പിച്ച ഒരു ജോലിയാണോ; ഭാര്യയുടെ ക്രിസ്തുമസ് സമ്മാനത്തിന്റെ സന്തോഷം പങ്കുവച്ച് ടൊവിനോ
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങലായി അഭിമയിക്കാന് ടൊവിനോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വാഹനങ്ങളോടും യാത്രകളോടും ഫിറ്റ്നസിനോടുമുള്ള താരത്തിന്റെ താല്പര്യം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. തന്റെ ജീവിതത്തിലെ പല സുപ്രധാന നിമിഷങ്ങളും താരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

കൂടാതെ താരത്തിന് ഫോട്ടോഗ്രാഫിയോടുള്ള താല്പര്യം വളരെ വലുതാണ്. ഇപ്പോഴിതാ തന്റെ മനസ് മനസിലാക്കി ഭാര്യ ലിഡിയ നല്കിയ ക്രിസ്തുമസ് സമ്മാനം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. നിക്കോണിന്റെ ഡിഎസ്എല്‍ആര്‍ ക്യാമറയാണ് ഭാര്യ ലിഡിയ താരത്തിന് സമ്മാനിച്ചത്. സമ്മാനം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് ടൊവിനോ ഇന്സ്റ്റഡിയില് പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ..
Recommended Video
കൊള്ളാം, ഇതിനെക്കാള്‍ മികച്ച എന്ത് ക്രിസ്മസ് സമ്മാനമാണ് തരാനാകുക. ആദ്യത്തെ ക്രിസ്മസ് സമ്മാനം, വളരെ ചിന്തിച്ച് മികച്ച ഒന്ന് എന്റെ പ്രിയപ്പെട്ട ഭാര്യ തന്നു. എന്റെ പ്രിയപ്പെട്ടവളേ, വളരെയധികം നന്ദി. മനോഹരമായ ഈ നിക്കോണ്‍ ക്യാമറയ്ക്കും, ഞങ്ങള്‍ മൂന്നുപേരെയും സ്നേഹത്തോടെ പരിപാലിക്കുന്നതിനും! അതെ, എന്റെ കൗതുകകരമായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എപ്പോഴും മനസിലാക്കുന്നതിന് നന്ദി. നമ്മള് യാത്ര ചെയ്യുമ്പോള്‍ നിന്റെ ചിത്രങ്ങള്‍ ഞാന്‍ ക്ലിക്ക് ചെയ്യുന്നില്ല എന്നോര്പ്പിക്കാനാണോ ഇത്? ഇത് എന്നെ ഏല്‍പ്പിച്ച ഒരു ജോലിയാണോ, മനോഹരമായി പൊതിഞ്ഞ് ആഘോഷക്കാലത്ത് തന്നതാണോ? എനിക്കിത് വളരെയധികം ഇഷ്ടമായി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു,'' ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications