കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന്റെ ഹിന്ദിയെ കുറിച്ച് ചിലത് റീമയ്ക്കും പറയാനുണ്ട്, താരത്തിനോട് ദേഷ്യം തോന്നേണ്ട

  • By Siniya
Google Oneindia Malayalam News

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളാ സന്ദര്‍ശനത്തില്‍ നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനിടെ ബി ജെ പി സംസ്ഥാന അധ്യക്ഷന് സംഭവിച്ച അബദ്ധങ്ങള്‍ സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. കെ സുരേന്ദ്രന് സംഭവിച്ച അബദ്ധങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ആഘോഷത്തിന് ഒരു കുറവും വരുത്തിയിട്ടില്ലെന്നും പറയാം. ആശയത്തിലും അര്‍ഥത്തിലും മാറ്റം വരുത്തിയായിരുന്നു സുരേന്ദ്രന്റെ പരിഭാഷ.

മോദി കേരളത്തില്‍...ചിത്രങ്ങള്‍ കാണാം...

എന്നാല്‍ ഇതിന് മുന്‍പ് ശ്രീമതി ടീച്ചര്‍ ഇംഗ്ലീഷ് സംസാരിച്ചതിനെതിരെയും നിരവധി ആക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിമ കല്ലിങ്കല്‍.

പരിഭാഷപ്പെടുത്തിയത്

പരിഭാഷപ്പെടുത്തിയത്

കഴിഞ്ഞ ദിവസമാണ് നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയത്. തേക്കിന്‍ കാട് മൈതാനത്ത് നടന്ന പൊതുപരിരപാടിയില്‍ മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനിടെയാണ് തെറ്റുകള്‍ സംഭവിച്ചത്.

റിമ കല്ലിങ്കല്‍ രംഗത്ത്

റിമ കല്ലിങ്കല്‍ രംഗത്ത്

ശ്രീമതി ടീച്ചര്‍ ഇംഗ്ലീഷ് സംസാരിച്ചതിന് സോഷ്യല്‍ മീഡിയകളില്‍ നിരവധി ആക്ഷേപങ്ങള്‍ വന്നതാണ്. എന്നാല്‍ ഇപ്പോള്‍ കെ സുരേന്ദ്രനെയും കളിയാക്കി കൊണ്ടാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് റീമ കല്ലിങ്കല്‍.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

താരത്തിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് റീമ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഭാഷയെ കുറിച്ച് റീമ

ഭാഷയെ കുറിച്ച് റീമ

ഭാഷ ആശയ വിനിമയത്തിനുള്ള ഉപാധിയാണ്.
അത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുള്ള കഴിവും കഴിവില്ലായ്മയും ആ വ്യക്തിയെ കുറിച്ച് മനസ്സിലാക്കി തരുന്നില്ല.

മലയാളികളുടെ വിചിത്ര സ്വഭാവം

മലയാളികളുടെ വിചിത്ര സ്വഭാവം

ശ്രീമതി ടീച്ചര്‍ മുതല്‍ കെ സുരേന്ദ്രന്‍ വരെയുള്ളവര്‍ക്ക് സംഭവിച്ച കാര്യങ്ങളിലൂടെ മലയാളികളുടെ വിചിത്ര സ്വഭാവം കാണിക്കുകയാണെന്ന് റീമ പറയുന്നു.

പരിഹാസങ്ങള്‍

പരിഹാസങ്ങള്‍

ഇരുപവരെയും പരിഹസവും ചളിവാരിയെറിലുകളു കൊണ്ട് മലയാളികള്‍ തന്നെ നിലവാരം കുറയ്ക്കുകയാണ്.

ലക്ഷ്യങ്ങളുടെ പ്രധാന്യം കുറയുന്നു

ലക്ഷ്യങ്ങളുടെ പ്രധാന്യം കുറയുന്നു

നിലവാരം കുറഞ്ഞ പരിഹാസങ്ങള്‍ കാരണം നേടിയെടുക്കേണ്ട യഥാര്‍ഥ ലക്ഷ്യങ്ങളുടെ പ്രാധ്യന്യം കുറഞ്ഞു വരുന്നു.

നിലപാട് ഇതാണ്

നിലപാട് അറിയിച്ചുക്കൊണ്ട് റീമ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.

English summary
actor RIMA kallingal says about k Surendran's translation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X