അശ്ലീല ചുവയോടെ സംസാരിച്ചവരുടെ ചാറ്റ് പരസ്യപ്പെടുത്തി അരുന്ധതി
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ തനിയ്ക്ക് അശ്ലീല സന്ദേശമയച്ചവരുടെ ചാറ്റ് പ്രസിദ്ധപ്പെടുത്തി നടിയും ആക്ടിവിസ്റ്റുമായി അരുന്ധതി രംഗത്ത്. ഫേസ്ബുക്ക് ചാറ്റുകളുടെ സ്ക്രീന്‍ഷോട്ട് തന്റെ വാളില്‍ പോസ്റ്റ് ചെയ്താണ് അരുന്ധതി കപട സദാചാരവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
പുറമെ സദാചാരവാദികളാകുന്ന മലയാളികളുടെ തനിനിറം പുറത്ത് കൊണ്ട് വരാനാണ് താന്‍ ചാറ്റ് പരസ്യപ്പെടുത്തുന്നതെന്ന് അരുന്ധതി പറയുന്നു. ലൈംഗിക ചുവയോടെയുള്ള യുവാക്കളുടെ ചാറ്റാണ് അരുന്ധതി പരസ്യപ്പെടുത്തിയിരിയ്ക്കുന്നത്. തുടര്‍ന്നും താന്‍ ഇത്തരം ചാറ്റുകള്‍ പരസ്യപ്പെടുത്തുമെന്ന് വിദ്യാര്‍ഥിനി കൂടിയായ അരുന്ധതി പറയുന്നു.

ഹൈദരാബാദില്‍ ചുംബന സമരം നടത്തിയതിന്റെ പേരിലാണ് സദാചാര ആക്രമണങ്ങള്‍ക്ക് അരുന്ധതി വിധേയാകുന്നത്. അരുന്ധതിയുടെ പോസ്റ്റുകള്‍ക്കും രൂക്ഷ വിമര്‍ശനമാണ് ലഭിയ്ക്കുന്നത്. ചുംബനത്തെ ജനറൈലൈസ് ചെയ്ത് സമരത്തിനിറങ്ങിയവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താത്പര്യമുണ്ട് എന്ന് ഒരാള്‍ പറയുമ്പോള്‍ എന്തിന് ഇടുങ്ങിയ ചിന്തയിലേയ്ക്ക് മടങ്ങുന്നു എന്ന തരത്തിലാണ് കമന്റുകള്‍. ചുംബന സമരത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട പെണ്‍കുട്ടിയാണ് അരുന്ധതി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications