നടിയുമായി ഇപ്പോള്‍ സൗഹൃദമില്ല, ഭൂമിയിടപാടുണ്ടായിരുന്നുവെന്ന് ദിലീപ്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെയും നാദിര്‍ഷയെയും പോലീസ് ചെയ്ത് വരികയാണ്. ഗൂഡാലോചന കേസിലാണ് ദിലീപിനെ ചോദ്യം ചെയ്ത് വരികയാണ്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെയും നാദിര്‍ഷയെയും പോലീസ് ചെയ്ത് വരികയാണ്. ഗൂഡാലോചനകേസിലും ദിലീപിനെ ചോദ്യം ചെയ്യുന്നുണ്ടെന്നാണ് പോലിസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
ആക്രമിക്കപ്പെട്ട നടിയുമായി കഴിഞ്ഞ ഏതാനും നാളുകളായി സൗഹൃദമില്ലായിരുന്നുവെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. എന്നാല്‍ നേരത്തെ നടിയുമായി ഭൂമിയിടപാടുണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞതായി സൂചന.

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി നടിക്ക് നേരെയുണ്ടായ ആക്രമണത്തിലെ പ്രശ്‌നങ്ങള്‍ തുടരുകയാണ്. നാളെ താര സംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം നടക്കും. മഞ്ജു വാര്യര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. വ്യക്തിപരമായ ചില അസൗകര്യങ്ങള്‍ കാരണമാണ് എത്താന്‍ കഴിയാത്തതെന്നും നടി അറിയിച്ചു.












Click it and Unblock the Notifications