ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ കാരണമായ നിര്‍ണായക മൊഴി ആരുടേത്.. സംശയങ്ങള്‍ നീളുന്നത്...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പോലീസ് വിളിച്ചുവരുത്തിയ ശേഷമാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ആരുടെ മൊഴിയാണ് ദിലീപിനെ അറസ്റ്റിലേക്ക് നയിച്ചത് എന്ന കാര്യം ഇനിയും വ്യക്തമല്ല.












Click it and Unblock the Notifications