നടിയെ ആക്രമിച്ച കേസ്: വിചാരണക്കാലാവധി ആറ്മാസത്തേക്ക നീട്ടി നല്കി സുപ്രിം കോടതി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി നല്കി സുപ്രീം കോടതി. വിചാരണക്കോടതിയുടെ അഭ്യര്‍ഥനപ്രകാരമാണ് കേസിന്റെ വിചാരണ നീട്ടാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. കോവിഡ് പ്രതിസന്ധിയും കേസില്‍ ജഡ്ജിയെ മാറ്റണം എന്ന ആവശ്യത്തിലുമുള്ള വ്യവഹാരങ്ങള്ക്കൊണ്ടും വിചാരണ ദിവസങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യമാണ് വിചാരണ കോടതി ജഡ്ജി സുപ്രിം കോടതിയോട് അഭ്യര്‍ഥിച്ചത്.
ആറ് മാസത്തിനകം നിര്‍ബന്ധമായും വിചാരണ പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്ദേശത്തോടൊണ് കാലാവധി നീട്ടി നല്‍കിയത്. ഹൈക്കോടതി രജിസ്ട്രാര്‍ വഴി നല്കിയ കത്ത് അപേക്ഷയായി പരിഗണിച്ച് സുപ്രീം കോടതി ഇത് അംഗീകരിക്കുകയായിരുന്നു.

രണ്ടാംഘട്ട കൊറോണ വാക്സിനേഷന് തുടങ്ങി: ചിത്രങ്ങള്‍
2019 നവംബറിലാണ് കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം എന്ന് സുപ്രിം കോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കിയത്. ആറ്മാസത്തെ കാലാവധിയാണ് അന്ന് അനുവദിച്ചത്. തുടര്‍ന്ന് കോവിഡ് മൂലം കോടതി പ്രവര്‍ത്തിക്കാത്ത സാഹചര്യങ്ങള്‍ വന്നതിനാല്‍ ജൂലൈയില്‍ ആറ്മാസം കൂടി നീട്ടി നല്‍കണമെന്ന് സുപ്രിം കോടതിയെ അറിയിച്ചു. ഇത് കോടതി അനുവദിച്ച് നല്കി.
ഈ കാലയളവിലും വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെയാണ് പുതിയ അപേക്ഷ സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കക്ഷികള്‍ കൂടി സഹകരിക്കണം എന്ന നിര്ദ്ശത്തോടെയാണ് വീണ്ടും ആറുമാസം കൂടി അനുവദിച്ചിരിക്കുന്നത്.
കറുപ്പിൽ ഗ്ലാമർ ലുക്കിൽ നടി സുർഭി ജ്യോതിയുടെ ചിത്രങ്ങൾ
Recommended Video
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications