Get Updates
Get notified of breaking news, exclusive insights, and must-see stories!

കട ഉദ്ഘാടനത്തിന് എത്തിയ ഭാമയെ തടഞ്ഞ സംഭവം: ചതിക്കപ്പെട്ടതാണെന്ന് നടി, വ്യക്തമാക്കുന്നതിങ്ങനെ

മൂവാറ്റുപ്പുഴ: കട ഉദ്ഘാടനത്തിനായി പ്രതിഫല തര്‍ക്കത്തിന്റെ പേരില്‍ ഉദ്ഘാടനം ഉപേക്ഷിച്ചു പോയെന്ന് പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് വിശദീകരണവുമായി ഭാമ രംഗത്ത്. ശ്രീജിത്ത് രാജാമണിയാണ് തന്നെ കട ഉദ്ഘാടനത്തിന് ക്ഷണിച്ച്ത്. രണ്ടര ലക്ഷം രൂപ പ്രതിഫലം തരാമെന്ന് ഉറപ്പിച്ചാണ് പരിപാടി ഉറപ്പിച്ചതെന്ന് ഭാമ വെളിപ്പെടുത്തി.

മൂവാറ്റുപ്പുഴ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ശനിയാഴ്ച ആരംഭിച്ച ടെക്‌സ്റ്റൈല്‍സ് ഷോറൂം ഉദ്ഘാടനത്തിനിടെയാണ് നാടകീയ സംഭവം അരങ്ങേറിയത്.

പ്രതിഫലം

പ്രതിഫലം

രണ്ടരലക്ഷം രൂപ പ്രതിഫലം തരാമെന്ന് പറഞ്ഞാണ് ഭാമയെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്. ഇതിന് 50000 രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു.

ചതിക്കപ്പെട്ടത്

ചതിക്കപ്പെട്ടത്

ശ്രീജിത്ത് രാജാമണി എന്ന വ്യക്തിയാണ് തന്നെ കട ഉദ്ഘാടനത്തിനായി വിളിച്ചത്. ഇക്കാര്യത്തില്‍ താന്‍ ചതിക്കപ്പെടുകയായിരുന്നുവെുന്ന് ഭാമ പറയുന്നു. സെലിബ്രിറ്റി മാനേജ്‌മെന്റിലെ മാനേജിംഗ് ഡയരക്ടര്‍ എന്നുപരിചയപ്പെടുത്തിയാണ് ശ്രീജിത്്ത രാജാമാണി തന്നെ വിളിച്ചതെന്ന് നടി.

അഡ്വാന്‍സ്

അഡ്വാന്‍സ്

ഒരു ല്കഷം രൂപ അഡ്വാന്‍സായും ബാക്കിത്തുക ഉദ്ഘാ

ടന ചടങ്ങിന് മുന്‍പ് കാശായി തരാമെന്നും കരാറില്‍ പറഞ്ഞിരുന്നു. എന്നാല്‍ അഡ്വാന്‍സായി തന്റെ എക്കൗണ്ടിലേക്ക് വന്നത് 15000 രൂപ മാത്രമാണ്.

ഉദ്ഘാടനത്തിന് എത്തിയത്

ഉദ്ഘാടനത്തിന് എത്തിയത്

തന്റെ പ്രൊഫഷന്‍ എന്ന നിലയിലാണ് ഉദ്ഘാടനത്തിന് എത്തിയത്. ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ ശ്രീജിത്ത് രാജാമണി എന്നൊരാള്‍ അവിടെ ഉണ്ടായിരുന്നില്ല. ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

 പ്രതിഫലം വാങ്ങിയത്

പ്രതിഫലം വാങ്ങിയത്

കട ഉദ്ഘാടനത്തിനായി 50000 രൂപ ശ്രീജിത്തില്‍ നിന്ന് വാങ്ങിയതായി സംഘാടകര്‍ പറഞ്ഞു. സംഘാടകരെ ഇയാള്‍ തെറ്റ്ദ്ധരിപ്പിക്കുകയായിരുന്നു.

ഏറ്റകാര്യം പൂര്‍ത്തീകരിച്ചു

ഏറ്റകാര്യം പൂര്‍ത്തീകരിച്ചു

ചതിക്കപ്പെട്ടു എന്നു മനസ്സിലായിട്ടും താന്‍ ഏറ്റ കാര്യം പൂര്‍ത്തീകരിച്ച ശേഷമാണ് അവിടെ നിന്നും പോന്നത്. അതിനാല്‍ ഇതില്‍ തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഭാമ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+