നടി ഭാവനയുടെ അച്ഛന് അന്തരിച്ചു
കൊച്ചി: ചലച്ചിത്ര താരം ഭാവനയുടെ അച്ഛന് തൃശൂര്‍ ചന്ദ്രകാന്തത്തില്‍ ബാലചന്ദ്രന് (59) അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച വൈകിട്ട് പാറമേക്കാവ് ശാന്തിഘട്ടത്തില്‍ നടക്കും. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
മലയാള ചലച്ചിത്ര രംഗത്ത് അസിസ്റ്റന്റ് ഛായാഗ്രാഹകനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പുഷ്പലതയാണ് ഭാര്യ. ഭാവനയെക്കൂടാതെ ജയദേവന് എന്നൊരു മകന് കൂടിയുണ്ട്.
പുതുമുഖങ്ങളെ വച്ച് കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയില്‍ എത്തുന്നത്. ഭാവനയുടെ അച്ഛന്റെ സുഹൃത്തുക്കള്‍ വഴിയാണ് അവര്‍ സിനിമയില്‍ എത്തുന്നത്.

ഭാവനയുടെ പിതാവ് മരിച്ചു
ചലച്ചിത്ര താരം ഭാവനയുടെ അച്ഛന് തൃശൂര്‍ ചന്ദ്രകാന്തത്തില്‍ ബാലചന്ദ്രന് (59) അന്തരിച്ചു.

ഛായാഗ്രാഹകന്‍
മലയാള ചലച്ചിത്ര രംഗത്ത് അസിസ്റ്റന്റ് ഛായാഗ്രാഹകനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുടുംബം
ഭാര്യ പുഷ്പലത, ചലച്ചിത്ര താരം ഭാവന, ജയദേവന് എന്നിവരാണ് മക്കള്‍

അച്ഛന്റെ സുഹൃത്തുക്കള്‍
അച്ഛന്റെ സുഹൃത്തുക്കള്‍ വഴിയാണ് ഭാവന സിനിമയില്‍ എത്തുന്നത്

നല്ല ബന്ധം
അച്ഛനും അമ്മയുമായി എപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിയ്ക്കുന് നായിക കൂടിയാണ് ഭാവന
-
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ്












Click it and Unblock the Notifications