നടിയെ ആക്രമിച്ചത് പണത്തിന് വേണ്ടി,മകന് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ശിക്ഷിക്കാം...
തങ്ങളെ ചെളി വാരിയെറിയാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും കെപിഎസി ലളിത ആരോപിച്ചു.
കൊച്ചി: നഗരത്തില്‍ നടിയെ ആക്രമിച്ചത് പണത്തിന് വേണ്ടിയാണെന്ന് കെപിഎസി ലളിത. നടിയെ ആക്രമിച്ച കേസില്‍ തന്റെ മകന് സിദ്ധാര്‍ത്ഥ് ഭരതന് പങ്കില്ലെന്നും, മകനെ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കെപിഎസി ലളിത പറഞ്ഞു. തങ്ങളെ ചെളി വാരിയെറിയാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും കെപിഎസി ലളിത ആരോപിച്ചു.
തന്റെ മകന് തെറ്റുകാരനല്ല, കേസുമായി ബന്ധപ്പെട്ട് മകന് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് അവനെ ശിക്ഷിക്കാമെന്നും കെപിഎസി ലളിത വ്യക്തമാക്കി. കെപിഎസി ലളിതയുടെ മകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്നാണ് പ്രതികളില്‍ ഒരാളെ പിടികൂടിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തന്റെ ഫ്ളാറ്റില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിദ്ധാര്‍ത്ഥ് ഭരതന് രംഗത്തെത്തിയിരുന്നു.

കേസിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നതില്‍ സങ്കടമുണ്ടെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. പക്ഷേ, പ്രതിയെ പിടികൂടിയത് തന്റെ ഫ്ളാറ്റില്‍ നിന്നല്ല, ഇത്തരമൊരു വാര്‍ത്ത വന്നതിന്റെ ആഘാതം ഇതുവരെ മാറിയിട്ടില്ല, മനസ് ശാന്തമായതിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്താമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. സിദ്ധാര്‍ത്ഥ് ഭരതന്റെ വിശദീകരണത്തിന് പിന്നാലെയാണ് അമ്മയും നടിയുമായ കെപിഎസി ലളിതയും ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications