ദിലീപിന്റെ ചങ്കാണ് പൾസർ സുനി!ദിലീപിനെ രക്ഷിക്കാൻ മാഡത്തിന്റെ പേരും!പാവം കാവ്യാമാധവൻ,വെറുതെ സംശയിച്ചു

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന മാഡം എന്ന വ്യക്തിയില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ക്വട്ടേഷൻ നൽകിയത് മാഡം എന്ന് വിളിക്കുന്ന സ്ത്രീയാണെന്നായിരുന്നു പൾസർ സുനി ആദ്യം പോലീസിനോട് പറഞ്ഞത്.

എന്താണ് പ്രോക്സി വോട്ട്?വിദേശത്തിരുന്ന് എങ്ങനെ നാട്ടിലെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാം

ആളെ കൊല്ലുന്ന ബ്ലൂവെയ്ൽ ഗെയിം കേരളത്തിലും!ഡൗൺലോഡ് ചെയ്തത് 2000 പേർ!ചാവക്കാട് കടൽ തീരത്ത് കുട്ടികൾ...

എന്നാൽ കേസിൽ നിന്നും ദിലീപിനെ രക്ഷിക്കാൻ വേണ്ടിയാണ് പൾസർ സുനി ഇങ്ങനെ പറഞ്ഞതെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ഒരു കാരണവശാലും ദിലീപിലേക്ക് എത്തിച്ചേരാതിരിക്കാനാണ് സ്ത്രീയാണ് ക്വട്ടേഷൻ നൽകിയതെന്ന് പൾസർ സുനി പറഞ്ഞത്.

ദിലീപ് ഒടുവിൽ ചിരിച്ചു?നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോൺ കത്തിച്ചതായി പോലീസ്!തിരിച്ചടി...

ആക്രമിക്കുന്നതിനിടെ നടിയോടും ഒരു സ്ത്രീയാണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്ന് സുനി പറഞ്ഞിരുന്നു. പിന്നീട് പോലീസിന്റെ പിടിയിലായതിന് ശേഷവും ഇക്കാര്യം സുനി ആവർത്തിച്ചു. എന്നാൽ ഇതെല്ലാം തനിക്ക് ക്വട്ടേഷൻ നൽകിയ ദിലീപിനെ രക്ഷിക്കാനായുള്ള സുനിയുടെ തന്ത്രങ്ങളായിരുന്നുവെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.

ആ പെൺകുട്ടി എന്ത് തെറ്റ് ചെയ്തു?പ്രണയബന്ധം വീട്ടുകാരെയും വരനെയും അറിയിച്ചു,എന്നിട്ടും വരൻ പറഞ്ഞത്..ഗുരുവായൂരിലെ 'തേപ്പ് പെട്ടി'യെന്ന് ട്രോളുന്നവർ അറിയാൻ...

മാഡം...

മാഡം...

കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ക്വട്ടേഷൻ നൽകിയത് മാഡമാണെന്ന് പൾസർ സുനി പോലീസിന് മൊഴി നൽകിയത്.

അഭ്യൂഹങ്ങൾ...

അഭ്യൂഹങ്ങൾ...

പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് ഒരു മാഡമാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ആ മാഡമാരെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ദിലീപിന്റെ ഭാര്യ കാവ്യാമാധവനും അമ്മ ശ്യാമളയുമാണ് ആ മാഡമെന്ന് വരെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ദിലീപിനോട് അടുപ്പമുള്ള മറ്റൊരു നടിയാണ് മാഡമെന്നും വാർത്തകൾ പ്രചരിച്ചു.

അങ്ങനെയൊരു സ്ത്രീ ഇല്ല...

അങ്ങനെയൊരു സ്ത്രീ ഇല്ല...

എന്നാൽ പൾസർ സുനി ആദ്യം നൽകിയ മൊഴിലുള്ള ഒരു മാഡം ഇല്ലെന്നാണ് പോലീസ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.

എല്ലാം ദിലീപിന് വേണ്ടി....

എല്ലാം ദിലീപിന് വേണ്ടി....

കേസുമായി ബന്ധപ്പെട്ട അന്വേഷണം ഒരു കാരണവശാലും ദിലീപിലേക്ക് എത്താതിരിക്കാനാണ് പൾസർ സുനി ഒരു സ്ത്രീയാണ് ക്വട്ടേഷൻ നൽകിയതെന്ന് പറഞ്ഞിരുന്നത്.

ദിലീപിന്റെ വിശ്വസ്തൻ...

ദിലീപിന്റെ വിശ്വസ്തൻ...

കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ദിലീപിന്റെ വിശ്വസ്തനായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ജയിലിൽ നിന്നും സുനി ദിലീപിനയച്ച കത്തുകളിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും പോലീസ് അറിയിച്ചു.

ദിലീപിനെ വിശ്വസിച്ചു...

ദിലീപിനെ വിശ്വസിച്ചു...

കേസിൽ പിടിക്കപ്പെട്ട് ജയിലിലായാലും ദിലീപ് തന്നെ സാമ്പത്തികമായി സഹായിക്കുമെന്ന് പൾസർ സുനി വിശ്വസിച്ചിരുന്നു.

വഴിതെറ്റിക്കാൻ...

വഴിതെറ്റിക്കാൻ...

കേസ് അന്വേഷണം ദിലീപിലേക്ക് എത്തിച്ചേരാതിരിക്കാനും, അന്വേഷണം വഴിതെറ്റിക്കാനുമാണ് സുനി മാഡമാണ് ക്വട്ടേഷൻ നൽകിയതെന്ന് തുടക്കത്തിൽ പറഞ്ഞത്.

ഒടുവിൽ...

ഒടുവിൽ...

എന്നാൽ തനിക്ക് മേൽ കുരുക്ക് മുറുകയും, ദിലീപ് സാമ്പത്തികമായി സഹായിക്കാതിരുന്നതുമാണ് സുനിയെ വിഷമത്തിലാക്കിയത്. തുടർന്നാണ് എല്ലാ സത്യങ്ങളും സുനി പോലീസിനോട് തുറന്നുപറഞ്ഞത്.

English summary
actress case;police confirmed that 'madam' was a fake statement by pulsar suni.
Please Wait while comments are loading...