ഷൂട്ടിംഗിനിടെ വസ്ത്രം വലിച്ചുകീറി,സംവിധായകന്‍ കൂടിയായ മലയാള നടനെതിരെ തൃശൂർക്കാരിയായ നടിയുടെ പരാതി
തൃശൂര്‍: സിനിമാ ചിത്രീകരണത്തിനിടെ അനുവാദമില്ലാതെ നടിയുടെ വസ്ത്രം വവലിച്ച് കീറിയെന്ന പരാതിയില്‍ സംവിധായകന്‍ കൂടിയായ നായക നടനെതിരെ കേസ്. ദൈവം സാക്ഷി എന്ന ചിത്രത്തിന്റെ സംവിധായകന്‍ സ്‌നേഹജിത്തിനെതിരെയാണ് തൃശൂര്‍ സ്വദേശിനിയായ നടി പരാതി നല്‍കിയത്.
സിനിയുടെ സംവിധായകനും നായകടനടനുമാണ് സ്‌നേഹജിത്ത്. സിനിമ ചിത്രീകരിയ്ക്കുന്നതിനിടെ മുന്‍കൂട്ടി പറയാതെയും സമ്മതമില്ലാതെയുമാണ് നടന്‍ തന്റെ വസ്ത്രം വലിച്ച് കീറിയതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. തിരക്കഥ പറഞ്ഞ് കൊടുത്തപ്പോള്‍ വസ്ത്രം കീറുന്ന രംഗത്തെക്കുറിച്ച് തന്നോട് പറഞ്ഞില്ലെന്നും നടി. ഒറിജിനാലിറ്റിയ്ക്ക് വേണ്ടിയാണേ്രത നടന്‍ നായികയുടെ അനുവാദമില്ലാതെ വസ്ത്രം വലിച്ച് കീറിയത്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

വസ്ത്രം വലിച്ച് കീറി
സിനിമാ ചിത്രീകരണത്തിനിടെ അനുവാദമില്ലാതെ നടിയുടെ വസ്ത്രം വവലിച്ച് കീറിയെന്ന പരാതിയില്‍ സംവിധായകന്‍ കൂടിയായ നായക നടനെതിരെ കേസ്. ദൈവം സാക്ഷി എന്ന ചിത്രത്തിന്റെ സംവിധായകന്‍ സ്‌നേഹജിത്തിനെതിരെയാണ് തൃശൂര്‍ സ്വദേശിനിയായ നടി പരാതി നല്‍കിയത്.

തിരക്കഥ
തിരക്കഥ പറഞ്ഞ് കൊടുത്തപ്പോള്‍ വസ്ത്രം കീറുന്ന രംഗത്തെക്കുറിച്ച് തന്നോട് പറഞ്ഞില്ലെന്നും നടി. ഒറിജിനാലിറ്റിയ്ക്ക് വേണ്ടിയാണേ്രത നടന്‍ നായികയുടെ അനുവാദമില്ലാതെ വസ്ത്രം വലിച്ച് കീറിയത്.

പരാതി
സ്‌ക്രിപ്ടില്‍ ഇല്ലാത്ത രംഗം ചിത്രീകരിയ്ക്കുകയും അണിയറ പ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് വസ്ത്രം വലിച്ച് കീറി തന്നെ അപമാനിച്ചുവെന്നുമാണ് നടി പരാതിയില്‍ പറയുന്നത്. തൊടുപുഴ വനിത സെല്ലിലാണ് നടി പരാതി നല്‍കിയത്. നടി തൃശൂര്‍ സ്വദേശിനിയാണ്. കാളിയാര്‍ പൊലീസ് കേസെടുത്തു

ഷൂട്ടിംഗ്
പടിഞ്ഞാറെ കോടിക്കുളത്തെ വിദേശ മലയാളിയുടെ വീട്ടില്‍ വച്ചായിരുന്നു ദൈവം സാക്ഷി എന്ന സിനിമയുടെ ചിത്രീകരണം. മെയ് എട്ടിനായിരുന്നു സംഭവം












Click it and Unblock the Notifications