കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോട്ടോ ഷൂട്ടിനിടെ നടി ഹണി റോസ് കാല്‍ വഴുതി പുഴയിലേക്ക് വീണു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Google Oneindia Malayalam News

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഹണി റോസ്. നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ഹണി റോസിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഹണി റോസ് ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു ഫോട്ടോ ഷൂട്ടിനിടെ താരം കാല്‍ വഴുതി വെള്ളത്തിലേക്ക് വീഴുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

 ഫോട്ടോ ഷൂട്ട്

ഫോട്ടോ ഷൂട്ട്

പുഴവക്കില്‍ സജ്ജീകരിച്ച ഒരു ഫോട്ടോ ഷൂട്ടിനിടെയാണ് സംഭവം. പുഴയൂടെ സമീപത്തൂടെ നടക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിലേക്ക് വീഴുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇതോടെ വീഡിയോ അവസാനിക്കുകയാണ് ചെയ്യുന്നത്. പിന്നീട് എ്ത് സംഭവിച്ചു എന്ന് വ്യക്തമല്ല.

ടീസര്‍

ടീസര്‍

എന്നാല്‍ ഈ വീഡിയോ ഫോട്ടോ ഷൂട്ടിന് വേണ്ടിയുള്ള ടീസറാണെന്നും സൂചനയുണ്ട്. താരത്തിന് പിന്നീട് എ്ത് സംഭവിച്ചു എന്നുള്ള കാര്യം വ്യക്തമാക്കാതെയാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

പാറയില്‍ ചവിട്ടരുതെന്നും തെന്നി വീഴുമെന്നുള്ള മുന്നറിയിപ്പും വീഡിയോയില്‍ ആരോ നല്‍കുന്നത് കേള്‍ക്കാം. എന്നാല്‍ ഇത് കേള്‍ക്കാതെ താരം പാറയില്‍ ചവിട്ടി തിരിഞ്ഞ് നില്‍ക്കുന്നതിനിടെ പുറകോട്ട് മലര്‍ന്ന് വീഴുകയായിരുന്നു. അടുത്തുണ്ടായിരുന്ന ഒരു സ്ത്രീ പിടിക്കാന്‍ ശ്രമിക്കുന്നതും കാണാം.

വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

അതേസമയം, വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്. ആഘോഷ് വൈഷ്ണവത്തിന്റെ സെലിബ്രിറ്റി സീരിസിന്റെ ഭാഗമായാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. താരത്തിന്റെ എന്തെങ്കിലും സംഭവിച്ചോ എന്നുള്ള കാര്യം ആരാധകര്‍ കമന്റായി ചോദിക്കുന്നുണ്ട്.

സുരേഷ് ഗോപിയുടെ 'കാവല്‍' സിനിമയ്ക്ക് ഏഴ് കോടി ഓഫര്‍; എന്തുകൊണ്ട് വിറ്റില്ലെന്ന് ജോബി... ലക്ഷ്യം വച്ചത് ആരെ?സുരേഷ് ഗോപിയുടെ 'കാവല്‍' സിനിമയ്ക്ക് ഏഴ് കോടി ഓഫര്‍; എന്തുകൊണ്ട് വിറ്റില്ലെന്ന് ജോബി... ലക്ഷ്യം വച്ചത് ആരെ?

സുരേന്ദ്രന്‍ രാജഗോപാലിന്റെ സീറ്റില്‍ മത്സരിച്ചേക്കും, ഇല്ലെങ്കില്‍ ഈ ഓപ്ഷന്‍, ബിജെപി പ്ലാന്‍ ഇങ്ങനെസുരേന്ദ്രന്‍ രാജഗോപാലിന്റെ സീറ്റില്‍ മത്സരിച്ചേക്കും, ഇല്ലെങ്കില്‍ ഈ ഓപ്ഷന്‍, ബിജെപി പ്ലാന്‍ ഇങ്ങനെ

അഹാന കൃഷ്ണകുമാറിന്റെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ;വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിച്ചുഅഹാന കൃഷ്ണകുമാറിന്റെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ;വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിച്ചു

സിപിഎം ബന്ധം ശരിയാകില്ലെന്ന് എന്‍സിപി; എറണാകുളത്ത് കൈവിട്ടു, യുഡിഎഫ് ചര്‍ച്ച ചെയ്യുന്നുസിപിഎം ബന്ധം ശരിയാകില്ലെന്ന് എന്‍സിപി; എറണാകുളത്ത് കൈവിട്ടു, യുഡിഎഫ് ചര്‍ച്ച ചെയ്യുന്നു

 ഏഴ് സീറ്റുകള്‍ക്കായി പിസി ജോര്‍ജ്ജ്; തിരികെയെത്തിയാല്‍ മുന്നണിയിലെ കരുത്തന്‍, പാലാ പിടിക്കാനും ശക്തന്‍ ഏഴ് സീറ്റുകള്‍ക്കായി പിസി ജോര്‍ജ്ജ്; തിരികെയെത്തിയാല്‍ മുന്നണിയിലെ കരുത്തന്‍, പാലാ പിടിക്കാനും ശക്തന്‍

Recommended Video

cmsvideo
മരക്കാര്‍, അറബിക്കടലിന്റെ സിംഹം' മാര്‍ച്ച് 26 ന് തീയേറ്ററില്‍ | Oneindia Malayalam

English summary
Actress Honey Rose slipped into a river during the Photo shoot; Video Goes viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X