എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അടുത്തേക്ക് കാവ്യ എത്തി,എന്തിനാണെന്നറിയോ?ഇത് കാസര്ക്കോട്ടുകാരി തന്നെ
കാസര്‍ക്കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതതര്ക്ക് സഹായഹസ്തവുമായി നടി കാവ്യാമാധവന്. ദുരിത ബാധിതരുടെ പുരധിവാസവുമായി ബന്ധപ്പെട്ട സഹായനിധിയിലേക്കാണ് കാവ്യാമാധവനും സഹായവുമായി എത്തിയത്. ദുരിതബാധിതര്‍ക്ക് ഒരുലക്ഷം രൂപയാണ് സാമ്പത്തിക സഹായമായി നല്‍കിയത്.
കാസര്‍ക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭരണകൂടത്തിന്റെ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പദ്ധതിയിലേക്കാണ് സഹായം നല്‍കിയത്. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് നടിയില്‍ നിന്നും സ്വീകരിച്ചു.

സഹായവുമായി കാവ്യ
കാസര്ക്കോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായവുമായാണ് കാവ്യാമാധവന് എത്തിയത്. ദുരിത ബാധിതരുടെ പുരധിവാസവുമായി ബന്ധപ്പെട്ട സഹായനിധിയിലേക്കാണ് കാവ്യ സാമ്പത്തിക സഹായവുമായി എത്തിയത്.

സന്തോഷമുണ്ട്
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പുന്ന പദ്ധതിയില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു.

സാമ്പത്തിക സഹായം
ദുരിതബാധിതര്‍ക്ക് ഒരുലക്ഷം രൂപയാണ് കാവ്യാമാധവന് സാമ്പത്തിക സഹായമായി നല്‍കിയത്. കാസര്‍ക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭരണകൂടത്തിന്റെ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പദ്ധതിയിലേക്കാണ് സഹായം നല്‍കിയത്. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് നടിയില്‍ നിന്നും സ്വീകരിച്ചു.

ഏറെകാലത്തെ ആഗ്രഹം
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കണമെനനത് ഏറെകാലത്തെ തന്റെ ആഗ്രഹമാണെന്ന് താരം പറയുന്നു. കാസര്ക്കോടുകാരി എന്ന നിലയില്‍ താന്ർറെ കടമയാണ് കാണുന്നതെന്നും കാവ്യ പറഞ്ഞു.

സഹായങ്ങള്‍ ഇനിയും
തന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായങ്ങളും ഇനിയും ചെയ്യുമെന്ന് കാവ്യാമാധവന് ഉറപ്പു നല്കി. മറ്റുള്ളവര്ക്ക പ്രേരണയാവട്ടെന്നുകൂടി കരുതിയാണ് ചടങ്ങില്‍ വച്ച് തുക കൈമാറിയതെന്നും താരം പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications