താനും പ്രിയനും തമ്മില്‍ കാണുന്നതിന് മാധ്യമങ്ങള്‍ക്കെന്താണ് കുഴപ്പമെന്ന് ലിസി
കൊച്ചി: ചലച്ചിത്ര താരങ്ങളുടെ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു കയറുന്ന മാധ്യമങ്ങള്‍ക്കുനേരെ ആഞ്ഞടിച്ച് പ്രശസ്ത താരമായിരുന്ന ലിസി രംഗത്ത്. സംവിധായകന് പ്രിയദര്‍ശനുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും ലിസി ഇപ്പോഴും പ്രിയന്റെ വീട്ടിലാണെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. താനും പ്രിയനും തമ്മില്‍ കണ്ടാലും സംസാരിച്ചാലും മാധ്യമങ്ങള്‍ക്കെന്താണ് കുഴപ്പമെന്ന് ലിസി ചോദിക്കുന്നു.
മാധ്യമങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് മാനസികമായി ഉപദ്രവിക്കുകയാണെന്നും ലിസി പറയുന്നു. പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ലിസി ഇക്കാര്യം വ്യക്തമാക്കിയത്. ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയതു കൊണ്ടാണ് ഞങ്ങള്‍ പരിഞ്ഞത്. എന്നാല്‍, പ്രിയന് ഇപ്പോഴും തന്റെ നല്ല സുഹൃത്താണെന്നും ലിസി പറയുന്നു.

ദാമ്പത്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റം
ചലച്ചിത്ര താരങ്ങളുടെ വിവാഹബന്ധങ്ങള്‍ വേര്‍പ്പെടുത്താന്‍ ഉത്സാഹിക്കുന്ന മാധ്യമങ്ങള്‍ താരങ്ങളുടെ ദാമ്പത്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ലിസി പറയുന്നു.

മാധ്യമങ്ങള്‍ക്കെതിരെ
സംവിധായകന് പ്രിയദര്‍ശനുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും ലിസി ഇപ്പോഴും പ്രിയന്റെ വീട്ടിലാണെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. താനും പ്രിയനും തമ്മില്‍ കണ്ടാലും സംസാരിച്ചാലും മാധ്യമങ്ങള്‍ക്കെന്താണ് കുഴപ്പമെന്ന് ലിസി ചോദിക്കുന്നു.

മാനസികമായി ഉപദ്രവിക്കുന്നു
മാധ്യമങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് മാനസികമായി ഉപദ്രവിക്കുകയാണെന്നും ലിസി പറയുന്നു.

പ്രിയന് നല്ല സുഹൃത്ത്
ഞങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ മാത്രമേ ഫുള്‍ സ്റ്റോപ് ഇട്ടിട്ടുള്ളൂ. പ്രിയന് ഇപ്പോഴും തന്റെ നല്ല സുഹൃത്താണെന്ന് ലിസി പറയുന്നു.

ഞങ്ങള്‍ കാണാറുണ്ട്
ഞാനും പ്രിയനും ഇപ്പോഴും കാണാറുണ്ട്, സംസാരിക്കാറുണ്ട്. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് പ്രിയന് വരാറുണ്ടെന്നും ലിസി വ്യക്തമാക്കുന്നു.

മാധ്യമങ്ങള്‍ ഭാരിച്ച കാര്യങ്ങള്‍ ഏറ്റെടുക്കേണ്ട
ഞാന്‍ എവിടെ താമസിക്കുന്നു എങ്ങനെ താമസിക്കുന്നുവെന്ന് മാധ്യമങ്ങള്‍ നോക്കേണ്ടതില്ലെന്നും ലിസി പറയുന്നു. എന്റെയും പ്രിയന്റെയും മക്കള്‍ക്ക് അവകാശപ്പെട്ട വീട്ടിലാണ് താമസിച്ചത്. മക്കള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് താമസിച്ചെന്നു വരുമെന്നും ലിസി പറയുന്നു.

ഹോട്ട് വാര്‍ത്തകള്‍
പ്രേക്ഷകശ്രദ്ധ പിടിക്കാന്‍ മാധ്യമങ്ങള്‍ ഹോട്ട് വാര്‍ത്തകള്‍ നല്കുന്നു. ഇല്ലാത്ത കാര്യങ്ങള്‍ എഴുതാന്‍ മിടുക്കരാണ് മാധ്യമങ്ങളെന്നും ലിസി ആരോപിക്കുന്നു.

വിഷമങ്ങള്‍ ആരും കാണില്ല
ഇത്തരം കാര്യങ്ങള്‍ പുറത്തുവിടുമ്പോള്‍ സെലിബ്രിറ്റികള്‍ അനുഭവിക്കുന്ന വിഷമം മാധ്യമങ്ങള്‍ കാണാറില്ല. തനിക്ക് മാത്രമല്ല തന്റെ മക്കള്‍ക്കും പല ആരോപണങ്ങളും വിഷമമുണ്ടാക്കിയെന്നും ലിസി പറയുന്നു.

വെല്ലുവിളിക്കുന്നു
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് ലിസിക്ക് അവിഹിത ബന്ധമുണ്ടെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിവുകള്‍ സഹിതം മുന്നോട്ട് വരട്ടേയെന്നും ലിസി വെല്ലുവിളിച്ചു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications