പിതൃത്വം തെളിയിക്കണം, നടി ലിസിക്കെതിരെ ഹൈക്കോടതി നോട്ടീസ്
കൊച്ചി: നടിയും പ്രിയദര്‍ശന്റെ ഭാര്യയുമായ ലിസിക്കെതിരെ ഹൈക്കോടതി നോട്ടീസ്. സ്വന്തം അച്ഛന് എന്‍ഡി വര്‍ക്കിയാണ് മകള്‍ക്കെതിരെ കേസ് കൊടുത്തത്. പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ടാണ് ലിസിക്കെതിരെ സ്വന്തം അച്ഛന് ഹര്‍ജി നല്‍കിയത്.
മുവാറ്റുപുഴ സ്വദേശിയായ ലിസിയുടെ അച്ഛന് നല്കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് നോട്ടീസ് എത്തിയത്. നേരത്തെ ലിസിയില്‍ നിന്നും ജീവനാംശം ആവശ്യപ്പെട്ട് വര്‍ക്കി ആര്‍ഡിഒ കോടതിയെ സമീപിച്ചിരുന്നു. വികലാംഗനായ തനിക്ക് സംരക്ഷണം നല്‍കുന്നില്ലെന്നായിരുന്നു അച്ഛന്റെ പരാതി.

ലിസിക്കെതിരെ ഹൈക്കോടതി നോട്ടീസ്
നടി ലിസിക്കെതിരെ സ്വന്തം അച്ഛന് വര്‍ക്കി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസെത്തിയത്. ഇതിനുമുന്‍പും വര്‍ക്കി മകള്‍ക്കെതിരെ കേസ് നല്‍കിയിരുന്നു.

പിതൃത്വം തെളിയിക്കണം
പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ടാണ് ലിസിക്കെതിരെ സ്വന്തം അച്ഛന് ഹര്‍ജി നല്‍കിയത്.

സംരക്ഷണം
നേരത്തെ ലിസിയില്‍ നിന്നും ജീവനാംശം ആവശ്യപ്പെട്ട് വര്‍ക്കി ആര്‍ഡിഒ കോടതിയെ സമീപിച്ചിരുന്നു. വികലാംഗനായ തനിക്ക് സംരക്ഷണം നല്‍കുന്നില്ലെന്നായിരുന്നു അച്ഛന്റെ പരാതി.

കോടതി നിര്‍ദ്ദേശം
മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ കോടതി ജീവനാാശം നല്കാന് നേരത്തെ തന്നെ ലിസിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, കോടതിയുടെ ഉത്തരവ് ലിസി പാലിച്ചില്ല. പിന്നീട് ലിസിയോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

ലിസി കോടതിയെ സമീപിച്ചു
അച്ഛന് നല്കിയ പരാതിക്കെതിരെ ലിസി കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിക്കാന്‍ ഹൈക്കോടതി കലക്ടറോട് നിര്‍ദ്ദേശം നല്‍കിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് അച്ഛന് മകള്‍ക്കെതിരെ വീണ്ടും കേസ് കൊടുത്തത്.

പ്രതിമാസം 5500രൂപ
പ്രതിമാസം 5500രൂപ മരുന്നിനും മറ്റ് ചെലവുകള്‍ക്കുമായി വര്‍ക്കിക് നല്കാന് കോടതി ലിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതു പാലിക്കുന്നില്ലെന്ന് കാണിച്ച് വീണ്ടും വര്‍ക്കി കോടതിയെ സമീപിച്ചിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications