• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിബന്ധനകള്‍ക്ക് വിധേയമായി അവള്‍ക്കൊപ്പം.. മാലാ പാര്‍വ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

  • By Aami

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാത്തത്തില്‍ പ്രതിഷേധവുമായി നടി മാലാ പാര്‍വ്വതി. നടന്‍ ദിലീപിന്‍റെ അറസ്റ്റുമായി ബന്ധപ്പെടുത്തിയാണ് സഭയ്ക്കെതിരെ മാലാ പാര്‍വ്വതിയുടെ വിമര്‍ശനം. ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ താമസിച്ചു എന്നതു കൊണ്ട് ബിഷപ്പിനെയും അറസ്റ്റ് ചെയ്യാന്‍ താമസിക്കും എന്ന വാദത്തില്‍ ശരികേടുണ്ടെന്നും പള്‍സര്‍ സുനിയാണ് ഫ്രാങ്കോയെന്നും മാലാ പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍വ്വതിയുടെ പോസ്റ്റ് ഇങ്ങനെ-

ദിലീപിനെ അറസ്റ്റ് ചെയ്യാൻ താമസിച്ചു അതു കൊണ്ട് ബിഷപ്പിനേം അറസ്റ്റ് ചെയ്യാൻ താമസിക്കും എന്ന വാദത്തിൽ ശരികേടുണ്ട്. പൾസർ സുനിയാണ് ഫ്രാങ്കോ.ഇനി ഫ്രാങ്കോയ്ക്ക് കൊട്ടേഷൻ കൊടുത്തവരുണ്ടെങ്കിൽ വഴിയെ പിടിക്കാം. വളരെ അധികം ചട്ടകൂടുകൾക്കുള്ളിൽ കഴിയുന്ന കന്യാസ്ത്രീമാർ ഇത്രയും ശബ്ദം ഉണ്ടാക്കുന്നുണ്ടെങ്കിൽ..

അതവർക്ക് സത്യത്തെ കുറിച്ചുള്ള ബോധം ഉള്ളത് കൊണ്ടാണ്. ഒരു പക്ഷേ മരണം പോലും അവർ മുന്നിൽ കാണുന്നുണ്ടാകാം. ഇരുട്ടറയിൽ അടയ്ക്കുക തുടങ്ങിയ ഹീനമായ ശിക്ഷാ വിധികളാണ് കോൺവെന്റുകളിൽ നില നിൽക്കുന്നത്. അവർക്ക് വേണ്ടി നമ്മൾ ഉയർത്തുന്ന ശബ്ദത്തിന് ആക്കം പോര!

English summary
actress mala paravathya against bishop franco

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more