Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി മഞ്ജുവാര്യരുടെ പിതാവ് മാധവ വാര്യര്‍ നിര്യാതനായി: മരണം ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കെ!

തൃശൂര്‍: നടി മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ (70) നിര്യാതനായി. അന്തിക്കാട് പുള്ളിലെ വീട്ടില്‍ ഇന്ന് വൈകീട്ട് മൂന്നിനായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ചു ഏറെ നാളെയി ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്‍റായിരുന്നു. ഭാര്യ: ഗിരിജ വാര്യര്‍. നടന്‍ മധു വാര്യര്‍ മകനാണ്. തിരുവള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു.

madhavawarrier-1
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+