കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാക്കാര്‍ മത്സരിയ്ക്കുന്നതിനെപ്പറ്റി നിലപാടുകള്‍ തുറന്ന് പറഞ്ഞ് നടി മീര നന്ദന്‍

Google Oneindia Malayalam News

കോട്ടയം: ചലച്ചിത്രതാരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തമിഴ്‌നാട്ടിലും ആന്ധ്രയിലും പതിവാണ്, വടക്കന്‍ സംസ്ഥാനങ്ങളിലും അത്തരം പ്രവണതയുണ്ട്. എന്നാല്‍ കേരളത്തില്‍ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് കുറവായിരുന്നു. എന്നാല്‍ 2016 നിയമസഭ തിരഞ്ഞെടുപ്പോടെ ആ കഥയും മാറി. ഒന്നും രണ്ടുമല്ല എത്ര ചലച്ചിത്ര താരങ്ങളാണ് പ്രമുഖ മുന്നണികള്‍ക്ക് വേണ്ടി മത്സരരംഗത്ത് ഇറങ്ങിയത്.

ന്യൂജെന്‍ താരങ്ങള്‍ എന്ന് വിശേഷിപ്പിയ്ക്കുന്നവര്‍ക്ക് പോലും വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ട്. ചുരുക്കത്തില്‍ മലയാള സിനിമയില്‍ രാഷ്ട്രീയം പറയാത്ത വര്‍ കുറവാണ്. രാഷ്ട്രീയ നിലപാടുകളെപ്പറ്റിയും തിരഞ്ഞെടുപ്പിനെപ്പറ്റിയുമൊക്കെ മനസ് തുറക്കുകയാണ് യുവനടി മീര നന്ദന്‍.

സിനിമ പോരേ

സിനിമ പോരേ

സിനിമ രംഗത്ത് നിന്ന് ഒട്ടേറെ താരങ്ങള്‍ ഇത്തവണ നിയമ സഭ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നുണ്ട്. സിനിമാക്കാര്‍ക്ക് സിനിമ തന്നെ പോരേയെന്നാണ് മീര ചോദിയ്ക്കുന്നത്.

ഇല്ലേ....

ഇല്ലേ....

സീറ്റ് തന്നാലും താന്‍ മത്സരിയ്ക്കാനില്ലെന്നാണ് മീര പറയുന്നത്

ഇഷ്ടമല്ല

ഇഷ്ടമല്ല

രാഷ്ട്രീയം തനിയ്ക്ക് ഇഷ്ടമില്ലെന്നും വോട്ട് ചെയ്യാറുണ്ടെന്നും റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മീര പറഞ്ഞു.

ഒരുപാടുപേരുണ്ട്

ഒരുപാടുപേരുണ്ട്

സിനിമയില്‍ രാഷ്ട്രീയം ഇഷ്ടപ്പെടുന്ന ഒരുപാടുപേരുണ്ടെന്നും അവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്നും മീര.

പ്രതീക്ഷ നല്‍കുന്നു

പ്രതീക്ഷ നല്‍കുന്നു

പ്രതീക്ഷ നല്‍കുന്ന തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും മീര പറഞ്ഞു.

English summary
Actress Meera Nandan talking about up coming Assembly Election .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X