പ്രമുഖ നടിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചത് മുൻസുഹൃത്ത്!ചിത്രങ്ങളിലുള്ളതും അയാൾ!ഞെട്ടിക്കുന്ന കഥകൾ

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: മലയാളത്തിലെ പ്രമുഖ നടിയുടെ കിടപ്പറ രംഗങ്ങൾ വാട്സാപ്പിൽ പ്രചരിപ്പിച്ചത് നടിയുടെ മുൻ സുഹൃത്ത്. നടിയുമായി കുറച്ചുക്കാലം ബന്ധമുണ്ടായിരുന്ന സുഹൃത്തിനോടൊപ്പമുള്ള ചിത്രങ്ങളാണ് വാട്സാപ്പിൽ പ്രചരിക്കുന്നതെന്ന് പോലീസും അറിയിച്ചു.

മലയാളി നടിയുടെ നഗ്നചിത്രങ്ങൾ വാട്സാപ്പിൽ!ആളെ പിടികൂടി!പ്രചരിപ്പിച്ചവരെല്ലാം അകത്താകും...സംഭവിച്ചത്..

ചിരിക്കാത്ത പിണറായിയെ ചിരിപ്പിച്ച ഉഴവൂർ!പുലിമുരുകനും ഞെട്ടി,സിനിമയിലും!പരാജയപ്പെട്ടത് ഒരാളോട് മാത്രം

അപകീർത്തികരമായ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് നടി നൽകിയ പരാതിയിൽ നടിയുടെ മുൻ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് സ്വദേശി കിരണാണ് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാവിലെയാണ് കിരണിനെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കിരണിനോടൊപ്പമുള്ള നടിയുടെ ചിത്രങ്ങളാണ് വാട്സാപ്പിൽ പ്രചരിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.

മലപ്പുറത്ത് വയോധികൻ മനുഷ്യബോംബായി പൊട്ടിത്തെറിച്ചു; കൊല്ലാൻ വന്ന ചാവേറിന് ദാരുണാന്ത്യം...

നടിയുടെ കിടപ്പറ രംഗങ്ങൾ...

നടിയുടെ കിടപ്പറ രംഗങ്ങൾ...

രണ്ട് ദിവസങ്ങൾക്ക് മുൻപാണ് മലയാളത്തിലെ പ്രമുഖ നടിയുടെ കിടപ്പറ രംഗങ്ങൾ വാട്സാപ്പിൽ പ്രചരിക്കാൻ തുടങ്ങിയത്. ഒരു യുവാവിനോടൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നത്.

പരാതി...

പരാതി...

അപകീർത്തികരമായ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് നടി എഫണാകുളം നോർത്ത് പോലീസിൽ പരാതി നൽകിയത്.

അറസ്റ്റ്...

അറസ്റ്റ്...

നടിയുടെ പരാതിയിൽ കേസെടുത്ത എറണാകുളം നോർത്ത് പോലീസ് ഞായറാഴ്ച രാവിലെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ച പാലക്കാട് സ്വദേശി കിരണിനെ അറസ്റ്റ് ചെയ്തത്.

ചിത്രങ്ങളിലുള്ള യുവാവ്...

ചിത്രങ്ങളിലുള്ള യുവാവ്...

കിരണിനോടൊപ്പമുള്ള നടിയുടെ കിടപ്പറ രംഗങ്ങളാണ് വാട്സാപ്പിൽ പ്രചരിച്ചിരുന്നത്. ഇയാൾ തന്നെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്.

മുൻ സുഹൃത്ത്...

മുൻ സുഹൃത്ത്...

പാലക്കാട് സ്വദേശിയായ കിരണും നടിയും മുൻപ് സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് ഈ സൗഹൃദം നടി ഉപേക്ഷിച്ചു.

ഭീഷണി...

ഭീഷണി...

കിരണുമായുള്ള സുഹൃത്ബന്ധം ഉപേക്ഷിച്ചതിന് ശേഷം ഇയാൾ നിരന്തരമായി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നടി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ലക്ഷ്യമിട്ടത്...

ലക്ഷ്യമിട്ടത്...

നടിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനായിരുന്നു കിരൺ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായാണ് ചിത്രങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചത്.

ഇനിയും ചിത്രങ്ങളെന്ന്...

ഇനിയും ചിത്രങ്ങളെന്ന്...

നിലവിൽ പ്രചരിക്കുന്ന ചിത്രങ്ങളല്ലാതെ മറ്റു നഗ്ന ചിത്രങ്ങളും പ്രചരിപ്പിക്കുമെന്നും, പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്നും കിരൺ വീണ്ടും ഭീഷണിപ്പെടുത്തിയിരുന്നതായും നടി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

Life Imprisonment For Rapist in Kerala
ചിത്രം പ്രചരിപ്പിച്ചവരും കുടുങ്ങും...

ചിത്രം പ്രചരിപ്പിച്ചവരും കുടുങ്ങും...

നടിയുടെ കിടപ്പറ രംഗങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചസംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പിടികൂടുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

English summary
actress photos spreading on whatsapp;the accused was her old friend.
Please Wait while comments are loading...