Get Updates
Get notified of breaking news, exclusive insights, and must-see stories!

'അടിവസ്ത്രവും തുടയും കാട്ടി വേദിയില്‍ ഇരിക്കുന്നു'; റിമയ്‌ക്കെതിരെ സൈബര്‍ ആങ്ങളമാരുടെ സദാചാര ആക്രമണം

കൊച്ചി: നടി റിമ കല്ലിങ്കലിനെതിരെ സദാചാര ആങ്ങളമാരുടെ സൈബര്‍ ആക്രമണം. സിനിമയിലെ ഇന്റേണല്‍ കമ്മിറ്റിയെക്കുറിച്ച് റിജ്യണല്‍ ഐ എഫ് എഫ് കെയുടെ ഭാഗമായി കൊച്ചിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു റിമ. ഇതിന്റെ വീഡിയോ ദി ക്യൂ എന്ന ഓണ്‍ലൈന്‍ മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് താഴെയാണ് റിമയുടെ വസ്ത്രധാരണത്തെ കുറിച്ച് മോശമായ കമന്റുകള്‍ നിറയുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് പൊതുവേദിയില്‍ വന്നിരിക്കുന്നു എന്നാണ് സദാചാര ആങ്ങളമാരുടെ ആവലാതി.

സിനിമ കുറയുമ്പോള്‍ വസ്ത്രത്തിന്റെ ഇറക്കം കുറയുന്നു എന്നാണ് മറ്റ് ചിലര്‍ കമന്റ് ചെയ്യുന്നത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം തുറന്നുപറയാന്‍ ഇടം വേണം എന്നാണ് റിമ പരിപാടിയില്‍ പറയുന്നത്. ലൈംഗിക അതിക്രമം എന്നതില്‍ മാത്രം ഇതിനെ ഒതുക്കാനാവില്ലെന്നും തൊഴിലിടം കളങ്ക രഹിതമാകണമെന്ന മാനസികാവസ്ഥ മാത്രമാണ് വേണ്ടതെന്നും എല്ലാം റിമ പറയുന്നുണ്ട്. എന്നാല്‍ ഇതിനെ കുറിച്ചൊന്നും ശ്രദ്ധിക്കാതെ റിമയുടെ വസ്ത്രത്തെ കുറിച്ചാണ് മറ്റ് ചിലര്‍ ചര്‍ച്ച ചെയ്യുന്നത്.

റിമയ്‌ക്കെതിരെ വന്ന ചില മോശം കമന്റുകള്‍ നോക്കാം

1

അടിവസ്ത്രവും തുടയും കാട്ടി പൊതുവേദിയില്‍ ഇരിക്കുന്നത് എന്ത് സാമൂഹ്യ മര്യാദയുടെ ഭാഗമാണ്?

നമ്മുടെ സംസ്‌കാരത്തിന് ഒട്ടും നിരക്കാത്ത ഇത് പോലെ അല്പ വസ്ത്രധാരിയായി പൊതു സമൂഹത്തില്‍ ലേശം പോലെ ഉളുപ്പും ലജ്ജയും ഇല്ലാതെ വന്നിരിക്കുന്ന ഇവരെ പോലുള്ളവര്‍ എന്തോ വലിയ സംഭവമാണ് എന്ന് ഭാവത്തില്‍ എടുത്ത് തലയില്‍ വച്ച് നടക്കുന്ന കുറെ ഊള മീഡിയയും ഫാന്‍സും. വസ്ത്രത്തിന്റെ നീളം കുറയുന്തോറും സെലിബ്രിറ്റി സ്റ്റാറ്റസും ഫാന്‍സിന്റെ എണ്ണവും കൂടും എന്നാണ് ഇവരുടെ ധാരണ. പൊതുവേദിയില്‍ അല്പ വസ്ത്ര ധാരിയായി വരുന്നതിനും ഫാഷന്‍, ട്രെന്‍ഡ് എന്ന് ഓമന പേരും. കഷ്ടം തന്നെ കേരളത്തിന്റെ പോക്ക്. ഇത് കുറച്ച് കൂടി പോയി എന്ന് സംശയം ഉണ്ട് മാന്യത ഉള്ള ഒരു അച്ഛന്‍ അമ്മമാര് ഇതു പോലെ ഉള്ള ഡ്രസിങ് ഇട്ട് അവരുടെ മക്കളെ നടത്തുല്ല കുറച്ചും കൂടി മാന്യത കാട്ടമായിരുന്നു.

2

സശ്രദ്ധമായ, അശ്രദ്ധ കാണിക്കുന്നവരാണ്, സ്ത്രീകളില്‍ ഭൂരിഭാഗവും. താന്‍ അറിയാതെ ആണ് തന്റെ ശരീരത്തിന്റെ , മദാലസമായ , ഭാഗങ്ങള്‍ പുറത്തു കാട്ടുന്നത് എന്നാണ് സിനിമാ നടികളുടെ വിചാരം. ഇവരെ , പ്രായം കൂടും തോറും തന്റെ ദര്‍ശന സൗഭഗം നഷ്ടപ്പെടുന്നു എന്നത് വളരേ , ആകുലമാക്കുന്നതാണ്. സ്ത്രീ പീഡനം, എന്ന മുറവിളി , പുരുഷന്മാര്‍ സ്ത്രീജിതന്മാരാണ് എന്നൊക്കെയുള്ള പ്രചരണങ്ങള്‍ അധികവും, ഇവരെന്തോ പതിവ്രതാരത്‌നങ്ങളാണ് എന്ന് വിളിച്ചു പറയാനുള്ള ആവേശം മാത്രം. തന്റെ ശരീരം പ്രദര്‍ശന വസ്തുവാക്കുന്ന സ്ത്രീ ഒരിക്കലും സദാചാര ബോധമുള്ള വളാണ് എന്ന് പറയാന്‍ പറ്റില്ല

3

ഇത് കുറച്ച് കൂടി പോയി എന്ന് സംശയം ഉണ്ട് മാന്യത ഉള്ള ഒരു അച്ഛന്‍ അമ്മമാര് ഇതു പോലെ ഉള്ള ഡ്രസിങ് ഇട്ട് ഒരു മക്കളെ നടത്തുല്ല കുറച്ചും കൂടി മാന്യതാ കാട്ടാം ആയിരുന്നു

വലിയ സാമൂഹ്യ പ്രവര്‍ത്തകയും ഫെമിനിസ്റ്റുമൊക്കെയാണത്രേ ഈ മഹതി....
പൊതുസ്ഥലങ്ങളില്‍ ക്യാബറേനര്‍ത്തകിയുടെ വേഷത്തിലോ, സ്വിമ്മിങ് വേഷത്തിലോ,
ബെഡ്‌റൂം ഡ്രസ്സിലോ വന്ന് ജനങ്ങള്‍ക്കു മുമ്പില്‍ കക്കൂസില്‍ ഇരിക്കുന്നത് പോലെ ഇരിക്കാനുള്ള ഈ തന്റേടം മാത്രം മതി ഇവര്‍ സ്ത്രീസമൂഹത്തിന്
മുഴുവന്‍ മാതൃകയാണെന്ന് പറയാന്‍...

4

ഇതു ആരെ കാണിക്കാന്‍ ആണ് പടം കുറഞ്ഞു വസ്ത്രത്തിന്റെ നീളവും കുറഞ്ഞു തുണി ഇല്ലാതെ ഇരുന്നു എന്ത് സാരോപദേശഓ ആണ് തട്ടി വിടുന്നത് ലജ്ജ ഇല്ലേ

ഇപ്പോഴും കുട്ടിയാണെന്നാണ് വിചാരം.
ഇരിപ്പ് കണ്ടില്ലേ... ഇതൊക്കെ അച്ഛനും അമ്മയും ഇല്ലാതെ വളര്‍ന്നതാണോ.കഷ്ടം

അടുത്ത പ്രാവിശ്യം ഷിമ്മിയും ജെട്ടിയിട്ട് ഇരുന്നാല്‍ മതി കാലൊന്നു ചെറുതായി മാറ്റണം മീഡിയക്കാര്‍ക്ക് എന്തെങ്കിലും ചാകര വേണ്ടേ രാത്രി 8 മണിക്ക് . ശസത്രീകള്‍ക്കെതിരെ പൊരുതിയ വനിത ' എന്ന് Headline .....News Hour പരിശോദിക്കുന്നു

5

അടിവസ്ത്രവും തുടയും കാട്ടി പൊതുവേദിയില്‍ ഇരിക്കുന്ന് സംസാരിക്കാതെ ആദ്യം പോയി നല്ല വസ്ത്രമുടുത്ത് വേദിയില്‍ വന്ന കസര്‍ത്തു കാണിക്കൂ

ഇതാണ് കേരള കള്‍ച്ചര്‍. അടിവസ്ത്രവും തുടയും കാട്ടി പൊതുവേദിയില്‍ ഇരിക്കുക. മോദിയെ തെറിപറയുക. അവാര്‍ഡ് ഉറപ്പ്

മാന്യമായ വസ്ത്രം ധരിച്ച് ഒരു ഇന്റര്‍വ്യൂവിന് പങ്കെടുക്കുക, ഇല്ലായെങ്കില്‍ ഫോട്ടോഗ്രാഫറുടെ ഫോക്കസ് തെറ്റും ? ഓരോ അവതാരങ്ങള്‍ ?

6

ആരെങ്കിലും ഈ കേരള കൂതറയുടെ തുട കമ്പിളി പുതപ്പ് ഇട്ട് മൂടൂ . നഗ്‌നത മുഴുവന്‍ വെളിയില്‍ കാണിച്ച് പീഡിപ്പിക്കാന്‍ അവസരം ഉണ്ടാക്കുന്നു . ഇവള്‍ക്ക് നാണവും മാനവും ഇല്ലങ്കിലും കാണുന്നവന് നാണം ആവുന്നു.

പ്യാവം ചേച്ചി ഒരുഗതിയും പരഗതിയും ഇല്ല.... പൊതു ഇടത്തു വരുവാന്‍ നല്ലൊരു വസ്ത്രം പോലും ഇല്ല...എന്തൊരു ദാരിദ്രമാണിത്...

എവടെ മുണ്ടഴിഞ്ഞ് പോയത് അറിഞ്ഞില്ലാന്ന് തോന്നുന്നു .....

ആദ്യം താന്‍ പൊതുവേദിയില്‍ എങ്ങനെ ഇരിക്കണം എന്ന് പഠിക്കു, യാചിക്കുന്ന ആളുകള്‍ പോലും ഇംഗ്ലീഷ് പറയാറുണ്ട്

Recommended Video

cmsvideo
    ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട ഒരു സിനിമയാണ് പട | Rima Kallingal About Pada Malayalam Movie
    7

    മാന്യമായി വസ്ത്രം ധരിച്ചാല്‍ മാന്യത കൂടുകയേ ഉള്ളൂ സഹോദരീ !

    ഇങ്ങനത്തെ ഡ്രസ്സ് ഇട്ടോണ്ട് ഇരുന്നിട്ട് എന്ത് കമ്മറ്റി ഉണ്ടാക്കിയിട്ടും കാര്യമില്ല

    ഒരു പെണ്‍കുട്ടി നേരാവണ്ണം ഡ്രസ്സ് പോലും ധരിക്കാന്‍ കഴിയാത്ത ഇവരാണ് സ്ത്രീ സംഘടനയ്‌ക്കെതിരെ പോരാടുന്നത്

    ഇങ്ങനെ കാണിച്ച് സംസാരിച്ചാലെ ഫെമിനിസ്റ്റ് ആകുകയുള്ളു. കിളവിയായി മറക്കണ്ടാ. കോന്തന്‍ ഭര്‍ത്താവ് എത്തേ.

    ഈ മോളാണ് മമ്മുട്ടി ഏതോ സിനിമയില്‍ സ്ത്രീ വിരുദ്ധത പറഞ്ഞു എന്നും പറഞ്ഞു ഒച്ചപ്പാട് ഉണ്ടാക്കിയത്

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+