Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ശാരദയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്, കാണൂ

സെക്കന്തരാബാദ്: നടി ശാരദയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ അകുപമല ഗ്രാമത്തില്‍ വച്ചാണ് നടിയുടെ കാര്‍ അപകടത്തില്‍പെട്ടത്. മലയാള സിനിമയില്‍ എത്തിയിട്ട് അമ്പത് വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് മലയാളത്തിന്റെ ദുഖ പുത്രിയ്ക്ക് അപകടം ഉണ്ടാകുന്നത്.

വിജയവാഡയില്‍ നിന്ന് നല്‍ഗൊണ്ടയിലേയ്ക്ക് ഷൂട്ടിംഗിനായി വരികയായിരുന്നു. റോഡിലേയ്ക്ക് കാലിക്കൂട്ടം കയറിയപ്പോള്‍ അവയെ ഇടിയ്ക്കാതിരിയ്ക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ തലകീഴായി മറിയുകയായിരുന്നു. ശാരദയുടെ പരിക്ക് ഗുരുതരമല്ല. ഡ്രൈവറുടെ തലയ്ക്കാണ് പരിക്കേറ്റത്.. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

കാര്‍ അപകടം

കാര്‍ അപകടം

വിജയവാഡയില്‍ നിന്ന് ഷൂട്ടിംഗിനായി നല്‍ഗൊണ്ടയിലേയ്ക്ക് വരുമ്പോഴാണ് ശാരദയുടെ കാര്‍ അപകടത്തില്‍പെട്ടത്. കാലിക്കൂട്ടത്തെ ഇടിയ്ക്കാതിരിയ്ക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ തലകീഴായി മറിയുകയായിരുന്നു.

പരിക്ക്

പരിക്ക്

ശാരദയുടെ പരിക്ക് ഗുരുതരമല്ല. ഹൈദരാബാദിലെ ആശുപത്രിയില്‍ വിദഗ്ദപരിശോധനയ്ക്ക് നടിയെ വിധേയയാക്കി.

മലയാളത്തിന്റെ ദുഖപുത്രി

മലയാളത്തിന്റെ ദുഖപുത്രി

മലയാളത്തില്‍ ദുഖപുത്രിയായ നായികയായിട്ടാണ് ശാരദയെ അറിയപ്പെടുന്നത്

ഇണപ്രാവുകള്‍

ഇണപ്രാവുകള്‍

കുഞ്ചാക്കോയുടെ ഇണപ്രാവുകളിലൂടെയാണ് മലയാളത്തിലെത്തുന്നത്

സരസ്വതി, റാഹേല്‍, ശാരദ

സരസ്വതി, റാഹേല്‍, ശാരദ

ആന്ധ്രക്കാരിയായ സരസ്വതി മലയാളത്തില്‍ ആദ്യം എത്തുമ്പോള്‍ റാഹേല്‍ എന്ന പേരാണ് സ്വീകരിച്ചത്. പിന്നീട് ശാരദ എന്ന് പേര് മാറ്റി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+