നടി സരയു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവത്തിന്റെ വീഡിയോ പുറത്ത്
കൊച്ചി: ഷൂട്ടിങ്ങിനിടെ സിനിമാതാരം സരയു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സൂര്യാ ടിവിയിലെ അഡ്വഞ്ചര്‍ റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനിടയിലുണ്ടായ സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
സരയുവും പെയറായിരുന്ന അനീഷ് റഹ്മാനും ആയുള്ള ടീമിന്റെ പ്രകടനത്തിനിടെയാണ് അപകടം. കയറില്‍ തൂങ്ങി ഇരുവരും മലമുകളിലേക്ക് കയറുന്നതിനിടെയാണ് സംഭവം നടന്നത്. മലമുകളിലേക്ക് കയറുന്നതിനിടെ പാറക്കല്ല് അടര്‍ന്ന് വീഴുകയായിരുന്നു. നടിയുടെ തൊട്ടടുത്ത് കൂടിയാണ് പാറകല്ല് താഴേക്ക് പതിച്ചത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

മലയാളം ചാനലുകളില്‍ അഡ്വഞ്ചര്‍ റിയാലിറ്റി ഷോകള്‍ ആരംഭിച്ചത് അടുത്തിടെയാണ്. സിനിമാ സീരിയല്‍ താരങ്ങളെ അണിനിരത്തി വിദേശ ഷോ മാതൃകയിലാണ് പരിപാടികള്‍ ചിത്രീകരിക്കുന്നത്.
എന്നാല്‍ ഇത്തരം പരിപാടികളില്‍ മുന്‍കരുതല്‍ എടുക്കാറുണ്ടെങ്കിലും അപകടം സംഭവിച്ചേക്കാമെന്നതിന്റെ തെളിവാണ് ഇൗ സംഭവം. സംഭവം സോഷ്യല്‍ മീഡിയിലൂടയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
-
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം












Click it and Unblock the Notifications