പറയുന്നവര്‍ പറഞ്ഞുകൊണ്ടേയിരിക്കും, സരിതയുടെ കാര്യത്തില്‍ ശാലു മേനോന് പറയാനുള്ളത്
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും ചാണ്ടി ഉമ്മനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ കോലാഹലങ്ങള്‍ സൃഷ്ടിച്ച സരിത എസ് നായരെക്കുറിച്ച് സിനിമ-സീരിയല്‍ താരം ശാലു മേനോന് പറയാനുള്ളതിങ്ങനെ. സരിത എസ് നായരുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് ശാലു പറഞ്ഞത്.
പറയുന്നവര്‍ പറഞ്ഞുകൊണ്ടേയിരിക്കും, അതിനൊന്നും പ്രതികരിക്കാന്‍ തനിക്ക് സമയമില്ലെന്നും താരം പറയുന്നു. മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനുമായി ബന്ധമുള്ളത് തനിക്കല്ല സോളാര്‍ കേസിലെ പ്രതിയായ മറ്റൊരു സ്ത്രീയ്ക്കാണെന്ന് സരിത പറയുകയുണ്ടായി. അപ്പോള്‍ ആ സ്ത്രീ ശാലുമേനോനാണോ എന്ന ചോദ്യമായിരുന്നു എല്ലാവരും ചോദിച്ചത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ശാലു ഇങ്ങനെ പ്രതികരിച്ചത്.

പ്രതികരിക്കാനില്ല
മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനുമായി ബന്ധമുള്ളത് തനിക്കല്ല സോളാര്‍ കേസിലെ പ്രതിയായ മറ്റൊരു സ്ത്രീയ്ക്കാണെന്ന് സരിത എസ് നായര്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഇതേക്കുറിച്ച് ശാലുമേനോന്‍ പറഞ്ഞതിങ്ങനെ. തനിക്ക് ഇത്തരം പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് ശാലു പറഞ്ഞത്.

പറയുന്നവര്‍ പറഞ്ഞുക്കൊണ്ടിരിക്കും
പറയുന്നവര്‍ പറഞ്ഞുകൊണ്ടേയിരിക്കും, താന്‍ അത്തരക്കാരിയല്ല. ഇക്കാര്യത്തില്‍ തനിക്ക് അഭിപ്രായമൊന്നുമില്ലെന്നും ശാലു പറഞ്ഞു.

ഡാന്‍സുമായി മുന്നോട്ട് പോകുന്നു
ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാന്‍ ഇപ്പോള്‍ തനിക്ക് സമയമില്ല. ഡാന്‍സുമായി നല്ല രീതിയില്‍ മുന്നോട്ട് പോവുകയാണ് താനിപ്പോളെന്നും ശാലു പറഞ്ഞു.

സരിത പറഞ്ഞ ആ സ്ത്രീ
സോളാര്‍ കേസിലെ മറ്റൊരു പ്രതിക്കാണ് ചാണ്ടി ഉമ്മനുമായി ബന്ധമുള്ളതെന്ന് സരിത കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ആ സ്ത്രീ ശാലു മേനോന്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശാലുവും ചാണ്ടി ഉമ്മനും നല്ല സൗഹൃദത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.

ഒരുമിച്ചുള്ള യാത്ര
ശാലുവും ചാണ്ടി ഉമ്മനും ഒരുമിച്ച് ദുബായ് യാത്രവരെ നടത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications