Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊരു വൃത്തിക്കേടാണ് ഈ ചുംബന സമരം: ഷീല ഇങ്ങനെ പറയണമെങ്കില്‍ കാരണം ചെറുതായിരിക്കില്ല

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തെ രൂക്ഷമയി വിമര്‍ശിച്ചുക്കൊണ്ട് നടി ഷീല രംഗത്ത്. ഇതിനോടകം തന്നെ നിരവധി പ്രമുഖര്‍ ചുംബന സമരത്തിനെ എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു. മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണ് ചുംബന സമരത്തെ രൂക്ഷമായി വിമര്‍ശിച്ചുക്കൊണ്ട് രംഗത്തെത്തിയത്.

ചുംബന സമരം എന്തോരു വൃത്തിക്കേടാണെന്ന് താരം പറയുന്നു. ഇപ്പോള്‍ ചുംബന സമരം നടത്തി അടുത്തത് അവര്‍ എന്തു സമരം നടത്തുമെന്നും ഷീല ചോദിക്കുന്നു.

ചുംബന സമരത്തിന്റെ ആവശ്യമുണ്ടോ?

ചുംബന സമരത്തിന്റെ ആവശ്യമുണ്ടോ?

കേരളത്തില്‍ ചുംബന സമരത്തിന്റെ ആവശ്യമുണ്ടോ എന്ന് നടി ഷീല ചോദിക്കുന്നു. ചുംബന സമരത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുക്കൊണ്ടാണ് നടി രംഗത്തെത്തിയത്.

എന്തൊരു വൃത്തിക്കേടാണ്

എന്തൊരു വൃത്തിക്കേടാണ്

ചുംബന സമരം എന്തോരു വൃത്തിക്കേടാണെന്ന് താരം പറയുന്നു. ഇപ്പോള്‍ ചുംബന സമരം നടത്തി അടുത്തത് അവര്‍ എന്തു സമരം നടത്തുമെന്നും ഷീല ചോദിക്കുന്നു.

വിദേശങ്ങളില്‍

വിദേശങ്ങളില്‍

വിദേശത്ത് തുണിപോലുമില്ലാതെ നിരത്തിലൂടെ ഓടി സമരം നടത്തുന്നവരുണ്ട്. ഈ ചുംബിക്കുന്നവരൊക്കെ ഇങ്ങനെ ഓടുമോയെന്നും താരം ചോദിക്കുന്നു. എന്ത് ഉദ്ദേശത്തോടെയാണ് സമരം നടത്തിയതെങ്കിലും അങ്ങനെ ചെയ്യാന്‍ പാടില്ല.

താന്‍ എതിര്‍ത്തു നില്‍ക്കുന്നു

താന്‍ എതിര്‍ത്തു നില്‍ക്കുന്നു

എന്ത് ഉദ്ദേശത്തോടെയാണ് സമരം നടത്തുന്നതെങ്കിലും അതിന് ചുംബിക്കണോയെന്ന് ഷീല ചോദിക്കുന്നു. താന്‍ ഇതിന് എതിരാണ്. കേരളത്തിലെ പെണ്ണുങ്ങളാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത്.

ഓരോ കാര്യത്തിനും ഇടങ്ങളുണ്ട്

ഓരോ കാര്യത്തിനും ഇടങ്ങളുണ്ട്

ഓരോ കാര്യങ്ങള്‍ക്കും ഓരോ സ്ഥലമുണ്ട്, ബെഡ് റൂം, അടുക്കള എന്നിവിടങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ റോഡില്‍ ചെയ്യേണ്ടതുണ്ടോ ഓരോന്നിനും ഓരോ ഇടമുണ്ടെന്ന് ഷീല തുറന്നടിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+