Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്പീക്കര്‍ക്കെന്താ പരിപാടി? തോണ്ടാനും മാന്താനും സമയമില്ല', ഉര്‍വശി മദ്യപിച്ച വീഡിയോ വൈറലാകുന്നു

തിരുവനന്തപുരം: നിയമസഭ ഹാളില്‍ നടി ഉര്‍‍വശി മദ്യപിച്ചെത്തിയെന്ന വാര്‍ത്ത പ്രചരിച്ചതിന് തൊട്ടുപിന്നാലെ സംഭവത്തിന്റെ വീഡിയോ ദൃശ്യവും പ്രചരിയ്ക്കുന്നു. ഉര്‍വശിയെ സംഘാടകര്‍ കാറില്‍ കയറ്റി വിടാന്‍ ശ്രമിയ്ക്കുന്നതിന്റെ വീഡിയോയാണ് പ്രചരിയ്ക്കുന്നത്.

കാറില്‍ കയറുന്നതിനിടെ സ്പീക്കര്‍ നേരത്തേ സ്ഥലം വിട്ടതിനെപ്പറ്റി ഉര്‍വശി തട്ടിക്കയറുന്നുണ്ട്. ഒടുവില്‍ ഒരു പ്രമുഖ ചാനലിന്റെ കാറില്‍ താരത്തെ കയറ്റി വിടുന്ന വീഡിയോയാണ് പ്രചരിയ്ക്കുന്നത്.

ഉര്‍വശി..വിവാദം

ഉര്‍വശി..വിവാദം

നിയമസഭയിലെ ഇടതുപക്ഷ വനിത സംഘടനയുടെ ഉദ്ഘാടനത്തിനാണ് ഉര്‍വശി എത്തിയത്

മദ്യപിച്ച്...

മദ്യപിച്ച്...

താരം മദ്യപിച്ചാണ് ചടങ്ങിനെത്തിയതെന്നും സംസാരിയ്ക്കാനാവാതെ കുഴഞ്ഞുവെന്നും വാര്‍ത്ത പ്രചരി

മൈക്കിന് മുന്നില്‍

മൈക്കിന് മുന്നില്‍

ഏത് പരിപാടിയ്ക്കാണ് എത്തിയതെന്ന് പോലും അറിയാതെയായിരുന്നു താരത്തിന്റെ പ്രസംഗം

സ്പീക്കര്‍

സ്പീക്കര്‍

താരം വന്ന് രംഗം വഷളായതോടെ വേദിയിലുണ്ടായിരുന്ന സ്പീക്കര്‍ സ്ഥലം വിട്ടത്രേ

സ്പീക്കര്‍ക്കെതിരെ

സ്പീക്കര്‍ക്കെതിരെ

സ്പീക്കര്‍ക്കെതിരെ ഉര്‍വ്വശി നടത്തുന്ന പരാമര്‍ശങ്ങളിടെ വീഡിയോ പ്രചരിയ്ക്കുകയാണ്

അയാള്‍ക്കെന്തായിരുന്നു പരിപാടി?

അയാള്‍ക്കെന്തായിരുന്നു പരിപാടി?

രണ്ടര മണിയ്ക്ക് മുന്‍പ് സ്ഥലം വിടാന്‍ സ്പീക്കര്‍ക്ക് എന്തായിരുന്നു പരിപാടി എന്ന് ചോദിച്ചായിരുന്നു ഉര്‍വശി സംഘാടകരോട് തട്ടിക്കയറിയത്

അനുനയിപ്പിച്ച്

അനുനയിപ്പിച്ച്

സംഘാടകര്‍ ഇടപെട്ട് അനുനയിപ്പിച്ചാണ് താരത്തെ തിരിച്ചയച്ചത്

ചാനലിന്റെ കാറില്‍

ചാനലിന്റെ കാറില്‍

പ്രമുഖ ചാനലിന്റെ കാറിലാണ് ഉര്‍വശി മടങ്ങിയത്

ഉര്‍വശി...

ഉര്‍വശി...

സംഘാടകര്‍ക്കെതിരെ താരം തട്ടിക്കയറുകയാണ്. നാവ് കുഴയുന്നതിനാല്‍ വാക്കുകള്‍ അവ്യക്തമാകുന്നുമുണ്ട്.

വിവാദം

വിവാദം

മദ്യപിച്ചതിന്റെ പേരില്‍ ഉര്‍വശി മുന്‍പും വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്

അടിച്ചു ഫിറ്റായി പരുപടി അലങ്കോലപ്പെടുത്തിയ ഉര്‍വശിയെ ഭാരവാഹികള്‍ പറഞ്ഞു വിടുന്നത് കാണുക ..

അടിച്ചു ഫിറ്റായി പരുപടി അലങ്കോലപ്പെടുത്തിയ ഉര്‍വശിയെ ഭാരവാഹികള്‍ പറഞ്ഞു വിടുന്നത് കാണുക ..

Posted by മൈക്കാട് ഷാജി 4 എവര്‍ on Sunday, April 26, 2015

ഉര്‍വശിയുടെ നിയമസഭാ പ്രസംഗം...

നടി ഉര്‍വശിയുടെ വിവാദമായ നിയമസഭാ പ്രസംഗം...പുതിയ വീഡിയോ .....Like.....>> Abbasiya Lungi News

Posted by Abbasiya Lungi News on Sunday, April 26, 2015

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+