മൂന്ന് കടകള്‍ ഡാമിലേക്ക് വീണു; റോഡ് ഇടിഞ്ഞു, കനത്ത മഴയില്‍ ഇടുക്കിയില്‍ സംഭവിച്ചത്
തൊടുപുഴ: അടിമാലി-കുമളി ദേശീയ പാതയില്‍ കല്ലാര്‍കുട്ടി അണക്കെട്ടിനോട് ചേര്‍ന്ന ഭാഗത്ത് റോഡ് ഇടിഞ്ഞ് മൂന്ന് കടകള്‍ ഡാമിലേക്ക് പതിച്ചു.
അപകടത്തില്‍പ്പെട്ട കടകളിലുണ്ടായിരുന്നവര്‍ റോഡ് ഇടിയുന്നത് കണ്ട് മാറുകയായിരുന്നു. രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്ത ഈ ഭാഗത്തെ റോഡിന് ബലക്ഷയം സംഭവിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് റോഡ് വിണ്ടുകീറിയത്. ഉച്ചയ്ക്ക് ഒരു ഭാഗം ഇടിയുകയായിരുന്നു. അപകട സാധ്യത മുന്‍കൂട്ടി കണ്ട് ഇവിടുത്തെ 12 കടകള്‍ ഒഴിപ്പിച്ചിട്ടുണ്ട്. പെട്ടിക്കടകളാണ് അപകടത്തില്‍പ്പെട്ടത്.
നേരത്തെ അണക്കെട്ട് തുറന്നുവിട്ടിരുന്നു. വെള്ളം അണക്കെട്ടിന്റെ സംഭരണ ശേഷിക്കൊപ്പമെത്തിയതിനെ തുടര്‍ന്നാണ് തുറന്നുവിട്ടത്. എന്നാല്‍ തിങ്കളാഴ്ച മഴ ശമിച്ചതിനാല്‍ ഷട്ടറുകള്‍ അടച്ചു. ചൊവ്വാഴ്ച മഴയുണ്ടായിരുന്നില്ല. പക്ഷേ, കഴിഞ്ഞ ദിവസം പെയ്ത മഴയാണ് ദുരന്തത്തിന് കാരണമെന്ന് വിലയിരുത്തുന്നു.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications