Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ; കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി; ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേർ നടപ്പാക്കുന്ന നിയമ പരിഷ്കാരങ്ങൾക്കെതിരായ ഹർജിയിൽ നിലപാട് അറിയാക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം.രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാർ മറുപടി ഫയൽ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. അതേസമയം അതുവരെ തുടർനടപടികൾ സ്വീകരിക്കരുതെന്ന് നിർദ്ദേശിക്കണമെന്ന ഹർജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല.

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ചിത്രങ്ങൾ

high court

കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും സംസ്കാരവും തകർക്കുന്ന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് തടയണം എന്നായിരുന്നു കോടതി നിർദ്ദേശം. എന്നാൽ വിവാദ ഉത്തരവുകൾ നയപരമായ വിഷയമാണെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരും ലക്ഷദ്വീപ് ഭരണകൂടവും. ഇക്കാര്യത്തിൽ വിശദീകരണം നൽകട്ടെയെന്നും കോടതി പറഞ്ഞു.

ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലമുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു.

Recommended Video

cmsvideo
    Ignorant bigots in power destroying Lakshadweep, says Rahul Gandhi | Oneindia Malayalam

    രജനി ഭരദ്വാജിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+