കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഹുബലിക്കായി 10 രൂപ പോലും ചെലവാക്കില്ല!! സിനിമ കോപ്പിയടിയെന്നും അടൂര്‍!!

പാതാളഭൈരവിയെന്ന ചിത്രമാണ് ബാഹുബലിയെന്ന് അടൂര്‍

  • By Manu
Google Oneindia Malayalam News

കൊച്ചി: ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയചിത്രമായ ബാഹുബലിക്കെതിരേ പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. മനോരമ ന്യൂസിന്റെ കോണ്‍ക്ലേവ് പരിപാടിക്കിടെയാണ് അടൂര്‍ ബാഹുബലിയെ രൂക്ഷമായി വിമര്‍ശിച്ചത്. അത്തരം സിനിമകള്‍ നിര്‍മിച്ചാല്‍ സംസ്‌കാരികമായി നശിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പഴയ തെലുങ്കു ഫാന്റസി ചിത്രമായ പാതാളഭൈരവി എന്ന സിനിമ തന്നെയാണ് ഇപ്പോള്‍ ബാഹുബലിയായതെന്നും അടൂര്‍ പറഞ്ഞു.

യുവാവിനെ കൊന്നത് അച്ഛനും അമ്മയും!! അനുജനും പങ്ക്!! കാരണം, അന്വേഷണത്തില്‍ എല്ലാം തെളിഞ്ഞു...യുവാവിനെ കൊന്നത് അച്ഛനും അമ്മയും!! അനുജനും പങ്ക്!! കാരണം, അന്വേഷണത്തില്‍ എല്ലാം തെളിഞ്ഞു...

കുതിരവണ്ടിയില്‍ കയറിയ സുരഭി ഇനി പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങേണ്ടി വരുമോ? നടപടി വേണമെന്ന്...'കുതിരവണ്ടിയില്‍ കയറിയ സുരഭി ഇനി പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങേണ്ടി വരുമോ? നടപടി വേണമെന്ന്...'

1

ബാഹുബലി ഇന്ത്യന്‍ സിനിമയ്ക്ക് ഒരു സംഭാവനയും നല്‍കിയിട്ടില്ല. താന്‍ 10 രൂപ പോലും ബാഹുബലി പോലുള്ള സിനിമ കാണാന്‍ ചെലവാക്കാറില്ലെന്നും അടൂര്‍ പറഞ്ഞു. മലയാള സിനിമയിലെ കോടികളുടെ ബജറ്റ്, കോടികളുടെ കളക്ഷന്‍ എന്നിവയില്‍ സന്തോഷമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2

പണത്തിന്റെ പകിട്ട് കാണിക്കാനുള്ള മാര്‍ഗമാണ് ബജറ്റ് ഉയര്‍ത്തിക്കാണിക്കല്‍. 10 കോടി രൂപയുണ്ടെങ്കില്‍ 10 സിനിമ ചെയ്യാന്‍ സാധിക്കും. കഴിവുള്ള സംവിധായകര്‍ക്ക് ബജറ്റ് കിട്ടാത്ത സാഹചര്യമാണെന്നും അടൂര്‍ പറഞ്ഞു.

English summary
Adoor gopalakrishnan criticize bahubali movie.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X