കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രി 11 മണി കഴിഞ്ഞാണോ കൊറോണ ഇറങ്ങുന്നത്; കാലഹരണപ്പെട്ട ഉത്തരവ് മാറ്റാന്‍ ഇനി കോടതിയില്‍ പോണോ?

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിനെതിരെ വിമര്‍ശനവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്ത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം രാത്രി പതിനൊന്നിന് ശേഷം ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ഹരീഷിന്റെ വിമര്‍ശനം. രാത്രി 11 നു ശേഷം റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചാല്‍ എന്താണ് സര്‍ക്കാരേ കുറ്റം?

covid

കൊറോണ വ്യാപനത്തില്‍ അതെന്ത് മാറ്റമാണ് ഉണ്ടാക്കാന്‍ പോകുക? ഈ കാലഹരണപ്പെട്ട ഉത്തരവ് ഒക്കെ മാറ്റാന്‍ ഇനി കോടതിയിലും പോണോ?? അതോ ഇല്ലാത്ത നിയമം പറഞ്ഞു പോലീസ് അടപ്പിക്കുന്നതാണോ- ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

വോട്ടിംഗ് മെഷിനിൽ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും കുത്താനാകാതെ മുല്ലപ്പള്ളി; വടകര കല്ലാമല ഡിവിഷനിൽ സംഭവിച്ചത്വോട്ടിംഗ് മെഷിനിൽ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും കുത്താനാകാതെ മുല്ലപ്പള്ളി; വടകര കല്ലാമല ഡിവിഷനിൽ സംഭവിച്ചത്

രാത്രി 11 മണി ഒക്കെ ആകുമ്പോഴാണ് ചില ദിവസം ജോലി കഴിഞ്ഞിറങ്ങുക. അപ്പോള്‍ വിശന്നാല്‍ തട്ടുദോശ, പൈദോശ എന്നിവിടങ്ങളില്‍ ഒക്കെ അഭയം തേടും. സുഹൃത്തുക്കളായ വക്കീലന്മാരും ഫ്രീ ആകുക അപ്പോഴാകും. അവരെയും കൂട്ടി പോയി കാപ്പിയോ നാച്ചുറല്‍സ് ഐസ്‌ക്രീമോ വാഫിള്‍സോ ഒക്കെ കഴിച്ച് പാതിരാത്രി വരെ വര്‍ത്തമാനം പറഞ്ഞിരിക്കും.

ഫ്‌ളാറ്റില്‍ നിന്ന്‌ വീണ്‌ ജോലിക്കാരി മരിച്ച സംഭവം; ദുരൂഹത നീക്കണമെന്ന അവശ്യവുമായി വനിത കമ്മിഷന്‍ഫ്‌ളാറ്റില്‍ നിന്ന്‌ വീണ്‌ ജോലിക്കാരി മരിച്ച സംഭവം; ദുരൂഹത നീക്കണമെന്ന അവശ്യവുമായി വനിത കമ്മിഷന്‍

കൊറോണ ലോക്ഡൗണിന് ശേഷം രാത്രി 11 മണി കഴിഞ്ഞു ചില റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോലീസ് സമ്മതിക്കുന്നില്ല. അതെന്താണെന്ന് അന്വേഷിച്ചപ്പോള്‍, സര്‍ക്കാര്‍ ഉത്തരവുണ്ട്. രാത്രി 11 നു ശേഷം പാടില്ലെന്ന് അതെന്താ ആ സമയത്ത് ആണോ വൈറസ് ആളെ പിടിക്കാന്‍ ഇറങ്ങുന്നത്?

മനുഷ്യര്‍ എല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു പുറത്തിറങ്ങി കാര്യങ്ങള്‍ ചെയ്യുന്നു. രാത്രി 11 നു ശേഷം റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചാല്‍ എന്താണ് സര്‍ക്കാരേ കുറ്റം? കൊറോണ വ്യാപനത്തില്‍ അതെന്ത് മാറ്റമാണ് ഉണ്ടാക്കാന്‍ പോകുക? ഈ കാലഹരണപ്പെട്ട ഉത്തരവ് ഒക്കെ മാറ്റാന്‍ ഇനി കോടതിയിലും പോണോ ? ? അതോ ഇല്ലാത്ത നിയമം പറഞ്ഞു പോലീസ് അടപ്പിക്കുന്നതാണോ ?

തദ്ദേശ തിരഞ്ഞടുപ്പ്; പലയിടത്തും സംഘർഷം, കണ്ണൂരിൽ ബോംബുകൾ കണ്ടെടുത്തു, നാദാപുരത്ത് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചുതദ്ദേശ തിരഞ്ഞടുപ്പ്; പലയിടത്തും സംഘർഷം, കണ്ണൂരിൽ ബോംബുകൾ കണ്ടെടുത്തു, നാദാപുരത്ത് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു

Recommended Video

cmsvideo
Pinarayi vijayan slaps opposition on vaccine controversy

 മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ അന്തരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ അന്തരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി

English summary
Advocate Harish Vasudevan criticizes Covid 19 protocol in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X