'പ്രകാശ് കാരാട്ടിന് ഈ സർക്കാരിനെയും ജനകീയ പോലീസിനെയും പറ്റി ഒരു ചുക്കും അറിയില്ല'
കോഴിക്കോട്: പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തിയുള്ള വിദ്യാർത്ഥികളുടെ അറസ്റ്റിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ പ്രതികരണത്തിന് പിന്നാലെ സര്‍ക്കാരിനേയും സിപിഎമ്മിനേയും പരിഹരിസിച്ച് അഡ്വ ജയശങ്കര്‍. പ്രകാശ് കാരാട്ടിന് ഈ സർക്കാരിനെയും ജനകീയ പോലീസിനെയും പറ്റി ഒരു ചുക്കും അറിയില്ല.കാരാട്ടിന്റെ അഭിപ്രായങ്ങൾ സാമ്രാജ്യത്വം, ഫാസിസം, ആഗോള മുതലാളിത്തം മുതലായ വിഷയങ്ങളിൽ മാത്രം പരിമിതപ്പെടുത്തുന്നതാണ് ഉചിതമെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് ഇങ്ങനെ

'പന്തീരങ്കാവിലെ പിഞ്ചു ബാലന്മാരെ മാവോയിസ്റ്റ് മുദ്ര കുത്തി ഊപ്പ ചുമത്തിയ നടപടി തെറ്റാണെന്ന് ലോക വിപ്ലവ പാർട്ടിയുടെ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സഖാവ് പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.ഇതേ അഭിപ്രായം മുമ്പ് ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറി വരെ പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഫലമില്ല. ജാമ്യം നിഷേധിച്ചു, കുട്ടികൾ ജയിൽവാസം തുടരുന്നു.
പ്രകാശ് കാരാട്ടിന് ഈ സർക്കാരിനെയും ജനകീയ പോലീസിനെയും പറ്റി ഒരു ചുക്കും അറിയില്ല. ആരെ വെടിവച്ചു കൊല്ലണം, ആരെ മാവോയിസ്റ്റ് മുദ്ര കുത്തണം, ഊപ്പ ചുമത്തണം എന്നു തീരുമാനിക്കാൻ ഇവിടെ രമൺ ശ്രീവാസ്തവയുണ്ട്, ലോകനാഥ ബെഹ്റയുമുണ്ട്. അവർക്ക് സമയാസമയം നിർദ്ദേശം നൽകാൻ കേന്ദ്രത്തിൽ അമിട് ഷായുമുണ്ട്.
പ്രകാശ് കാരാട്ടിൻ്റെ അഭിപ്രായങ്ങൾ സാമ്രാജ്യത്വം, ഫാസിസം, ആഗോള മുതലാളിത്തം മുതലായ വിഷയങ്ങളിൽ മാത്രം പരിമിതപ്പെടുത്തുന്നതാണ് ഉചിതം'
സര്‍ക്കാരും പോലീസും തെറ്റ് തിരുത്താന്‍ തയ്യാറാവണമെന്നായിരുന്നു കാരാട്ടിന്റെ പ്രതികരണം. ലഘുലേഖ പിടിച്ചെടുത്താന്‍ മാവോയിസ്റ്റാകില്ല. തെറ്റായ രീതിയിലാണ് പോലീസ് പ്രവര്‍ത്തിച്ചത്. എല്ലാകാലത്തും സിപിഎം യുഎപിഎ എന്ന കരിനിയമത്തെ എതിര്‍ത്തിരുന്നുവെന്നുമായിരുന്നു കാരാട്ട് പറഞ്ഞത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications