കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ല'.. രൂക്ഷ പരിഹാസവുമായി അഡ്വ ജയശങ്കര്‍

  • By
Google Oneindia Malayalam News

തിരുവനന്തപുരം: സിറ്റിങ്ങ് സീറ്റായ അമേഠിയില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍. വയനാട് രാഹുല്‍ ഒരിക്കലും കൈവിടില്ലെന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം ഇപ്പോഴാണ് മനസിലായതെന്ന് ജയശങ്കര്‍ ഫേസ്ബക്കില്‍ കുറിച്ചു. സ്മൃതി ഇറാനി ആരാണെന്ന് പ്രിയങ്ക ഗാന്ധി ഇനി ഒരിക്കലും ചോദിക്കില്ലെന്നും ജയശങ്കര്‍ പരിഹസിച്ചു. കുറിപ്പ് ഇങ്ങനെ

rahuljay-15586

ഒരു വേനലിന് ഒരു വർഷമുണ്ട്.വയനാട്ടിൽ 4,31,770 വോട്ട് ഭൂരിപക്ഷത്തോടെ ജയിച്ച രാഹുൽഗാന്ധി, സ്ഥിരം സീറ്റായ അമേഠിയിൽ സ്മൃതി ഇറാനിയോട് 45,327 വോട്ടിനു തോറ്റു.രാഹുൽ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിൻ്റെ ആന്തരാർത്ഥം ഇപ്പോഴാണ് പിടികിട്ടിയത്.

വന്‍ വീഴ്ചകള്‍, കാവിക്കാറ്റില്‍ നിലംപരിശായ മോദി വിരുദ്ധര്‍ ഇവര്‍.. 'ശത്രു' മുതല്‍ അധ്യക്ഷന്‍ വരെവന്‍ വീഴ്ചകള്‍, കാവിക്കാറ്റില്‍ നിലംപരിശായ മോദി വിരുദ്ധര്‍ ഇവര്‍.. 'ശത്രു' മുതല്‍ അധ്യക്ഷന്‍ വരെ

ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ല.രാഹുൽഗാന്ധി അമേഠി നിലനിർത്തും വയനാട്ടിൽ ഉടനെ ഉപതെരഞ്ഞെടുപ്പുണ്ടാകും എന്നാണ് മനോരമാദി പത്രങ്ങൾ പ്രചരിപ്പിച്ചത്. അത് ഒഴിവായി. പാവം സിദ്ദിഖിന്റെ കാര്യം കട്ടപ്പുക.വയനാട്ടുകാരുടെ സന്തോഷത്തിലും ടി സിദ്ദിഖിൻ്റെ സങ്കടത്തിലും പങ്കു ചേരുന്നു.

<strong>കോണ്‍ഗ്രസ് രണ്ട് തവണ ഓള്‍ ഔട്ട്! സിപിഎം ഒരു തവണ മാത്രം... കേരളം ഞെട്ടിയ ആ തിരഞ്ഞെടുപ്പ് ചരിത്രങ്ങൾ</strong>കോണ്‍ഗ്രസ് രണ്ട് തവണ ഓള്‍ ഔട്ട്! സിപിഎം ഒരു തവണ മാത്രം... കേരളം ഞെട്ടിയ ആ തിരഞ്ഞെടുപ്പ് ചരിത്രങ്ങൾ

<strong>വയനാടും രാഹുല്‍ ഗാന്ധിയും ചതിച്ചാശാനേ... കേരളത്തിൽ എൽഡിഎഫിന് കുറഞ്ഞത് ഒന്നരലക്ഷം വോട്ടുകൾ!!</strong>വയനാടും രാഹുല്‍ ഗാന്ധിയും ചതിച്ചാശാനേ... കേരളത്തിൽ എൽഡിഎഫിന് കുറഞ്ഞത് ഒന്നരലക്ഷം വോട്ടുകൾ!!

English summary
advocate jayasankar fb post against rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X