'പെങ്ങളല്ലാത്തത് കൊണ്ട് കോടിയേരിക്ക് എന്തും പറയാം'...'കൈരളിയാണ് ബെസ്റ്റ്'..അഡ്വ ജയശങ്കറിന്റെ പരിഹാസം
നടിയെ തട്ടിക്കൊണ്ട് പോയ വാര്‍ത്ത സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൈകരളി ടിവിയും, ഇത് ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ചെറുതാക്കി കാണിച്ച കോടിയേരി ബാലകൃഷ്ണനും ജയശങ്കറിന്റെ വിമര്‍ശനത്ത
കൊച്ചി: നഗരത്തില്‍ പ്രശസ്ത സിനിമാതാരം ആക്രമണത്തിന് ഇരയായ സംഭവത്തില്‍ മാധ്യമങ്ങളെയും സൂപ്പര്‍ താരങ്ങളെയും കണക്കിന് പരിഹസിച്ച് അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നടിയെ തട്ടിക്കൊണ്ട് പോയ വാര്‍ത്ത സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൈകരളി ടിവിയും, ഇത് ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ചെറുതാക്കി കാണിച്ച കോടിയേരി ബാലകൃഷ്ണനും ജയശങ്കറിന്റെ വിമര്‍ശനത്തിന് പാത്രമാവുന്നുണ്ട്.

സഹോദരിയെ തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്ത ഏറ്റവും സഭ്യമായി, മാതൃകപരമായി റിപ്പോര്‍ട്ട് ചെയ്തത് കൈരളി-പീപ്പിള്‍ ചാനലാണെന്ന് ജയശങ്കര്‍ കളിയാക്കുന്നു. ഇത് കണ്ട് മനോരമയിലെ അച്ചായന്മാര് പോലും നാണിച്ച് പോയത്രേ. മനുഷ്യരൂപം പൂണ്ട മാലാഖമാരാണ് കൈരളിയിലുള്ളതെന്ന് പറഞ്ഞ് മമ്മൂട്ടിയെയും ജോണ്‍ ബ്രിട്ടാസിനും പരിഹസിയ്ക്കുന്നു ജയശങ്കര്‍.

തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതും, ആക്രമിച്ചതും കോടിയേരിയുടെ സഹോദരിയെ അല്ലാത്ത സ്ഥിതിയ്ക്ക് ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണന് ഇത് ചെറുതാക്കി കാണാമെന്ന് ജയശങ്കര്‍ പറയുന്നു.രാഷ്ട്രീയകാര്‍ക്ക് വലിയ താല്പര്യം തോന്നേണ്ടാത്ത അരാഷ്ട്രീയവാദിയായ ആക്രമണത്തിന് ഇരയായത്.

വിവരം അറിഞ്ഞ ഉടന്‍ ദുഃഖം രേഖപ്പെടുത്തിയ അമ്മ സംഘടനാപ്രവര്‍ത്തകരേയും പ്രസിഡന്റ് ഇന്നസെന്റിനെയും അനുമോദിയ്ക്കുന്നു. ആള് ഇന്നസെന്റ് ആയത്കൊണ്ടാണ് പ്രതികരണം തണുത്ത് പോയതെന്നും ജയശങ്കറിന്റെ അനുമാനം.
പൊലീസ് അന്വേഷണം തുടങ്ങി, ഉടന്‍ മുങ്ങിക്കോ എന്ന് പറഞ്ഞ് ആന്റോ ജോസഫ് പള്‍സര്‍ സുനിയെ വിളിച്ച് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിലും അസ്വാഭാവികത കാണേണ്ടതില്ലെന്നാണ് ജയശങ്കറിന്റെ അഭിപ്രായം.

കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ അടിച്ച് പൊളിക്കാനാണ് ഫാന്‍സ് അസോസിയേഷന്‍കാരോട് ജയശങ്കര്‍ ആഹ്വാനം ചെയ്യുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications