Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് പങ്കെടുത്ത സിപിഐ സമ്മേളനം സിപിഎമ്മുകാര്‍ ബഹിഷ്കരിച്ചു

കോട്ടയം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആദ്യമായി പങ്കെടുത്ത സിപിഐ സംസ്ഥാന സമ്മേളനം സിപിഎം പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു .

വിഎസ് പങ്കെടുക്കുന്ന പരിപാടികളില്‍ സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് നിര്‍ദ്ദേശമുള്ളതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോട്ടയം തിരുനക്കര മൈതാനത്ത് സംഘടിപ്പിച്ച വികസന സെമിനാറിലാണ് വിഎസ് പങ്കെടുത്തത് . എന്നാല്‍ ഈ പരിപാടിയില്‍ നിന്നും സിപിഎം പ്രവര്‍ത്തകര്‍ വിട്ട് നിന്നു .

VS

നാട്ടകം ഗസ്റ്റ് ഹൗസില്‍ എത്തിയ വിഎസിന് സിപിഎം ജില്ലാ നേതൃത്വത്തില്‍ നിന്നും അവഗണനയാണ് നേരിട്ടത്. സാധാരണ വിഎസ് എത്തുന്ന പൊതുപരാപാടികള്‍ക്കുള്ള തിരക്കൊന്നും കോട്ടയത്ത് ഉണ്ടായില്ല .

എഴുതി തയ്യാറാക്കിയ പ്രസംഗം വായിച്ച ശേഷം വേദി വിട്ടതല്ലാതെ മറ്റ് വിഷയങ്ങളൊന്നും തന്നെ വിഎസ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയില് ല. സിപിഎമ്മിനെതിരെ സിപിഐയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം ഉണ്ടല്ലോ എന്ന മാധ്യമ പ്രവര്‍ത്തകുടെ ചോദ്യത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിമര്‍ശിയ്ക്കാനുള്ള അവകാശം ഉണ്ടെന്നായിരുന്നു വിഎസിന്റെ മറുപടി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+